മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വെല്‍ഫയര്‍ഫണ്ട് അമ്പത് കോടിയായി ഉയര്‍ത്തും: ഉപമുഖ്യമന്ത്രി

മംഗളുരു: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വെല്‍ഫയര്‍ ഫണ്ട് വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്രോള്‍. കെയുഡബ്യുജെ ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് അദേഹം വ്യക്തമാക്കിയത്. സംഘടനയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് കോടി രൂപ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
ഇത് അമ്പത് കോടിരൂപയായി ഉയര്‍ത്താന്‍ താന്‍ ഇടപെടല്‍ നടത്തുമെന്നും അദേഹം വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം വരുന്ന ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്.വികസന റിപ്പോര്‍ട്ടിംഗ് വ്യവസായങ്ങളില്‍ മാത്രമല്ല, കാര്‍ഷിക മേഖലയിലും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.