സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് രക്ഷിതാക്കളുമായി ചർച്ച ചെയ്യും
ബെംഗളൂരു : ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന സ്കൂളുകൾ വീണ്ടും തുറക്കുന്നത് രക്ഷിതാക്കളുമായി സ്കൂൾ അധികൃതർ ചർച്ച ചെയ്തതിന് ശേഷമാവണമെന്ന് സംസ്ഥാന പ്രൈമറി ആൻ്റ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ. കോവിഡ് കേസുകൾ പൂർണ്ണമാകാതെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാനാകില്ലെന്ന് സൂചിപ്പിച്ച് ചില രക്ഷിതാക്കൾ മന്ത്രിയ അറിയിച്ചിരുന്നു. ഈ മാസം പത്തിനും പന്ത്രണ്ടിനുമായി എല്ലാ വിദ്യാലയത്തിലേയും രക്ഷിതാക്കളും സ്കൂൾ വികസന മാനേജ്മെൻ്റ് കമ്മിറ്റിയും കൂടിയാലോചിക്കാൻ എല്ലാ സർക്കാർ – സ്വകാര്യ സ്കൂൾ അധികൃതർക്കും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ തുറന്നാൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും ധാരണയിലെത്തണമെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
Hot News
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.