ഹോം ക്വാറന്റെയിന്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുക

ബെംഗളൂരു : ഹോം ക്വാറന്റെയിനില്‍ കഴിയുന്നവര്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നത് ശ്രദ്ധയിപ്പെട്ടാല്‍ അറിയിക്കണമെന്ന് ഹോം ക്വാറന്റെയിന്‍ ടാസ്‌ക് ഫോഴ്‌സ്..
4545111 എന്ന നമ്പറില്‍ വിളിക്കുകയോ 9777 777684 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം നല്‍കുകയോ ചെയ്യാം. ഇത്തരം ലംഘനങ്ങള്‍ക്ക് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. കൂടാതെ ഇത്തരക്കാരെ പെയിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെയിനിലേക്ക് മാറ്റുകയും ചെയ്യും .
Home Quarantine (HQ) enters ZERO TOLERANCE phase. Any violation of HQ will be dealt by the Police & violator will be shifted to the Hotel to stay at his/her cost for rest of the 14 days.
If you find violators, call us at 45451111 or Whatsapp at 9777777684. @CMofKarnataka
— Captain Manivannan (@Captain_Mani72) June 26, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.