Follow the News Bengaluru channel on WhatsApp

കൊലപാതക കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സബ്ബ് ഇന്‍സ്പെക്ടര്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു : കൊലപാതക കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സബ്ബ് ഇന്‍സ്പെക്ടറെ പോലീസ് ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹാസന്‍ ചന്നരായപട്ടണ സിറ്റി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനേയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയത്. കാരണം അറിവായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ചന്നരായപട്ടണയില്‍ നടന്ന രണ്ട് കൊലപാതകങ്ങളില്‍പെട്ട പ്രതികളെ ഉടന്‍ പിടികൂടാന്‍ ഇദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി അറിയുന്നു. പ്രതികളെ അറസ്റ്റ് ചെയ്തു തെളിവെടുപ്പിന് കൊണ്ടുപോയി വന്നതിനു ശേഷമാണ് കിരണ്‍ കുമാറിനെ ഔദ്യോഗിക വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഐജി, എസ് പി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചന്നരായണ പട്ടണത്തിലെത്തിയിട്ടുണ്ട്.

Main Topic : Sub-inspector commits suicide after arresting murder accused in Channarayapattana, Hassan, Karnataka, Mystery continues .

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.