Follow the News Bengaluru channel on WhatsApp

സൗജന്യ അണ്‍ലിമിറ്റഡ് ഗ്രൂപ്പ് വിഡിയോ കോൾ സേവനം ഗൂഗിൾ മീറ്റ് അവസാനിപ്പിച്ചു

പരിധികളില്ലാത്ത സൗജന്യ ഗ്രൂപ്പ് വിഡിയോ കോൾ സേവനം ഗൂഗിൾ മീറ്റ് അവസാനിപ്പിച്ചു. ഇനി ഒരു മണിക്കൂർ നേരം മാത്രമേ ഗ്രൂപ്പ് വിഡിയോ കോളുകൾ നീണ്ടുനിൽക്കൂ. 55 മിനിട്ട് കഴിയുമ്പോൾ തന്നെ കോൾ ഉടൻ അവസാനിക്കുമെന്ന അറിയിപ്പ് ലഭിക്കും. കോൾ നീട്ടണമെങ്കിൽ ഗൂഗിൾ അക്കൗണ്ട് പണം നൽകി അപ്ഗ്രേഡ് ചെയ്യണം. അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ 60 മിനിട്ട് ആകുമ്പോഴേക്കും കോൾ അവസാനിക്കും. .

അതേസമയം, വ്യക്തിഗത കോളുകളിൽ ഈ നിബന്ധനയില്ല. 24 മണിക്കൂർ വരെ പരിധികളില്ലാതെ വിഡിയോ കോൾ ചെയ്യാം. മൂന്നിൽ താഴെ അംഗങ്ങളുള്ള ഗ്രൂപ്പ് കോളുകൾക്കും നിബന്ധനകൾ ബാധകമല്ലെന്ന് ഗൂഗിള്‍ അറിയിച്ചു.

നേരത്തെ, ഈ വർഷം മാർച്ച് 31 വരെ കോളുകൾ അനുവദിക്കുമെന്നായിരുന്നു ഗൂഗിൾ അറിയിച്ചിരുന്നത്. പിന്നീട് കോവിഡ് സാഹചര്യം പരിഗണിച്ച് ജൂലൈ വരെ നീട്ടുകയായിരുന്നു. നിലവിൽ ലോകത്താകെ ഗൂഗിളിന് 3 ബില്യൺ ഉപയോക്താക്കളാണ് പല വിഭാഗങ്ങളിലായി ഉള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.