Follow the News Bengaluru channel on WhatsApp

ദീപാവലി; കേരളം, ആന്ധ്ര, തമിഴ്‌നാട് ഉള്‍പ്പെടെ കെ എസ്.ആര്‍.ടി.സി 1000 അധിക സര്‍വീസുകള്‍ നടത്തും

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് നവംബര്‍ ഏഴുവരെ 1000 അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. അന്തർ സംസ്ഥാന സർവീസുകൾ ഉള്‍പ്പെടെയാണ് ഏർപ്പെടുത്തുന്നത്.

ബെംഗളൂരുവില്‍ നിന്ന് ധര്‍മ്മസ്ഥല, കുക്കേസുബ്രഹ്മണ്യ, ശിവമോഗ്ഗ, ഹാസന്‍, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, മൈസൂരു, മടിക്കേരി, ദാവണഗരെ, ഹുബ്ബള്ളി, ധാര്‍വാഡ്, ബെളഗാവി, വിജയപുര, ഗോകര്‍ണ, സിര്‍സി, കാര്‍വാര്‍, റായിച്ചൂര്‍, ബെല്ലാരി, കലബുര്‍ഗി, കൊപ്പാള്‍, യാദ്ഗിര്‍, ബീദര്‍ തുടങ്ങിയ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കും തിരുവനന്തപുരം, കോട്ടയം, കോയമ്പത്തൂര്‍, ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി, പൂനെ എന്നിവിടങ്ങളിലേക്കുമാണ് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നത് യാത്ര നിരക്കുകളില്‍ മാറ്റമില്ല. ടിക്കറ്റുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://ksrtc.in/oprs-web/


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.