Follow the News Bengaluru channel on WhatsApp

ഇഎസ്‌ഐസി അഴിമതി; സിബിഐ പരിശോധന നടത്തി

ബെംഗളൂരു : എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷൻ (ഇഎസ്‌ഐസി) അഴിമതിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സിബിഐ സംഘം ഹുബ്ബള്ളിയിലും ബെംഗളൂരുവിലും പരിശോധന നടത്തി

സംസ്ഥാന കേന്ദ്ര ജീവനക്കാരുടെ ഇൻഷൂറൻസ് പ്രീമിയം തുകയായ 96.43 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് ബെംഗളൂരുവിലെ ഇഎസ്‌ഐസി ആശുപത്രിയിലെ അസിസ്റ്റന്റ്, പീനിയ ആശുപത്രിയിലെ അസിസ്റ്റന്റ് , ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതായി സിബിഐ അറിയിച്ചു. അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ അറിയുന്നതിനുവേണ്ടിയാണ് പരിശോധന നടത്തിയതെന്ന് സിബിഐ വ്യക്തമാക്കി.

രണ്ടു ഇഎസ്‌ഐ ആശുപത്രികളിലേയും ജീവനക്കാർ 96.43 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷൂറൻസ് വകുപ്പിന് പരാതി ലഭിച്ചത്. പരാതി ഡൽഹി ഇഎസ്‌ഐസി സിബിഐക്ക് കൈമാറുകുയം സംഘം ചൊവ്വാഴ്ച ബെംഗളൂരിലും ഹുബ്ബള്ളിയിലും പരിശോധനക്കെത്തുകയുമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.