Follow the News Bengaluru channel on WhatsApp

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളില്‍ ഉന്നത വിജയം നേടി മൈസൂരുവിലെ ഡി. പോള്‍ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍

ബെംഗളൂരു: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളില്‍ മികച്ച വിജയം സ്വന്തമാക്കി മൈസൂരുവിലെ ഡി. പോള്‍ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. 98.8% മാര്‍ക്കോടെ അദ്വൈത് ആനന്ദ് സ്‌കൂളിലെ ഒന്നാം സ്ഥാനവും 98.6% മാര്‍ക്കോടെ ആദ്യ ആര്‍ രണ്ടാം സ്ഥാനവും 96.2% മാര്‍ക്കോടെ ജീവജ് ജെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഐ.എസ്.സി പരീക്ഷകളില്‍ 96.5 % മാര്‍ക്കോടെ ആമോസ് എം.ജോസ് ഒന്നാം സ്ഥാനവും 93.25% മാർക്കോടെ ലളിത് കിഷോര്‍ ആര്‍. രണ്ടാം സ്ഥാനവും 93% മാർക്കോടെ സുബാഷ് ചന്ദ്രബോസ് സ്‌കൂളിലെ മൂന്നാം സ്ഥാനവും നേടി. വിജയികളേയും അധ്യാപകരേയും സ്‌കൂള്‍ മാനേജ്‌മെന്റ് അഭിനന്ദിച്ചു.

2023-24 അധ്യയന വര്‍ഷത്തെ ഐ.സി.എസ്.ഇ, ഐ.ജി.സി.എസ്.ഇ, ഐ.എ.എല്‍, ഐ.എസ്.സി സ്ട്രീമുകളിലേക്കുള്ള പ്രവേശനം തുടരുന്നതായി മാനേജ്മെമെൻ്റ് അധികൃതർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.