സംസ്ഥാനത്ത് 315 ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ വരുന്നു

കൊ​​​​ച്ചി: സംസ്ഥാനത്ത് 277 പുതിയ സ്ഥലങ്ങളിലായി 315 അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ് സ്‌റ്റേഷനുകൾ സ്ഥാ​​​​പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി കെ​​​​എ​​​​സ്ഇ​​​​ബി. കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പി​​​​എം ഇ​​​​-ഡ്രൈ​​​​വ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​മാ​​​​യാ​​​​ണ് ഇ​​​​ത് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ല​​​​‌ക‌്ട്രി​​​​ക് വാ​​​​ഹ​​​​ന ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തിലാണ് നടപടി. പ​​​​ദ്ധ​​​​തി നി​​​​ര്‍​ദേ​​​​ശം കെ​​​​എ​​​​സ്ഇ​​​​ബി കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

പൊ​​​​തു​​​​ ഇട​​​​ങ്ങ​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ചാ​​​​ര്‍​ജിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ള്‍ എ​​​​ത്തു​​​​ന്ന​​​​ത് ഇ​​​​ല​‌​​​ക്‌ട്രി​​​​ക് വാ​​​​ഹ​​​​ന മേ​​​​ഖ​​​​ല​​​​യ്ക്കും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കും.ഒ​​​​ന്നാം​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ 209 സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 335 ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ 63.12 കോ​​​​ടി കേ​​​​ന്ദ്ര ധ​​​​ന​​​​സ​​​​ഹാ​​​​യം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ നി​​​​ര്‍​മാ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

2027 മാ​​​​ര്‍​ച്ചോ​​​​ടെ പൂ​​​​ര്‍​ത്തി​​​​യാ​​​​കും. ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​ദ്ധ​​​​തി ചെ​​​​ല​​​​വി​​​​ന്‍റെ പ​​​​കു​​​​തി​​​​യോ​​​​ളം വ​​​​രു​​​​ന്ന 60 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​ബ്‌​​​​സി​​​​ഡി​​​​ക്കാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി കേ​​​​ന്ദ്ര​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​യ​​​​ര്‍​ന്ന ശേ​​​​ഷി​​​​യു​​​​ള​​​​ള ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ള്‍

പു​​​​തി​​​​യ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഉ​​​​യ​​​​ര്‍​ന്ന ശേ​​​​ഷി​​​​യു​​​​ള്ള ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ല്‍ 245 എ​​​​ണ്ണം 120 കി​​​​ലോ​​​​വാ​​​​ട്ട്, 43 എ​​​​ണ്ണം 240 കി​​​​ലോ​​​​വാ​​​​ട്ട് സൂ​​​​പ്പ​​​​ര്‍ ഫാ​​​​സ്റ്റ് ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ള്‍, 27 എ​​​​ണ്ണം 60 കി​​​​ലോ​​​​വാ​​​​ട്ട് ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ്ഥാ​​​​പി​​​​ക്കു​​​​ക. ഇ​​​​തോ​​​​ടെ പ​​​​ഴ​​​​യ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​ള​​​​രെ കു​​​​റ​​​​ഞ്ഞ സ​​​​മ​​​​യം കൊ​​​​ണ്ട് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ചാ​​​​ര്‍​ജ് ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കും.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ നി​​​​ല​​​​വി​​​​ലു​​​​ള്ള പ​​​​ഴ​​​​യ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ള്‍ പു​​​​തി​​​​യ ഇ​​​​വി മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ല്‍ ഉ​​​​യ​​​​ര്‍​ന്ന ശേ​​​​ഷി​​​​യു​​​​ള്ള ചാ​​​​ര്‍​ജ​​​​റു​​​​ക​​​​ളാ​​​​ക്കി അ​​​​പ്‌​​​​ഗ്രേ​​​​ഡ് ചെ​​​​യ്യാ​​​​നും കെ​​​​എ​​​​സ്ഇ​​​​ബി പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​ണ്ട്.

വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ചാ​​​​ര്‍​ജിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം – 32, കൊ​​​​ല്ലം -14, പ​​​​ത്ത​​​​നം​​​​തി​​​​ട്ട -10,
ആ​​​​ല​​​​പ്പു​​​​ഴ -13, കോ​​​​ട്ട​​​​യം -19, ഇ​​​​ടു​​​​ക്കി -14, എ​​​​റ​​​​ണാ​​​​കു​​​​ളം -39,
തൃ​​​​ശൂ​​​​ര്‍-28, പാ​​​​ല​​​​ക്കാ​​​​ട് -26, മ​​​​ല​​​​പ്പു​​​​റം- 27, കോ​​​​ഴി​​​​ക്കോ​​​​ട് -22,
വ​​​​യ​​​​നാ​​​​ട് -9, ക​​​​ണ്ണൂ​​​​ര്‍- 13, കാ​​​​സ​​​​റഗോ​​​​ഡ് -11
SUMMARY: 315 EV charging stations coming up in the state

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

നഴ്‌സുമാർക്ക് അവസരം; റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം...

ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ട് ഇ​ന്ത്യ​ൻ നാ​വി​ക​രെ കാ​ണാ​താ​യി, അപലപിച്ച് ഇന്ത്യ

ദു​ബാ​യ്: ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ...

കർണാടകയിലെ പിഎസ്‌സി നിയമന തട്ടിപ്പ്; ഭാൽകിയിലെ സഹകരണ സൊസൈറ്റിയിൽ റെയ്ഡ് നടത്തി ഇ.ഡി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ...

പത്ത് ദിവസത്തെ ദസറ ദർശൻ ടൂർ പാക്കേജുമായി കര്‍ണാടക ആര്‍ടിസി 

ബെംഗളൂരു: ദസറയോടനുബന്ധിച്ച് പ്രത്യേക പാക്കേജ് ടൂറുകളൊരുക്കി കർണാടക ആർടിസി. കുറഞ്ഞ ചെലവിൽ...

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

എറണാകുളം: എറണാകുളം നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന്...

Related Articles

Popular Categories