പ്രശസ്ത കന്നഡ എഴുത്തുകാരി സി.എൻ. മുക്ത അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ എഴുത്തുകാരി സി.എൻ. മുക്ത (കല്ലെമ്പെല്ല നരംസിഹമൂർത്തി മുക്ത-75) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി മൈസൂരുവിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചാമുണ്ഡി കുന്നിന്റെ താഴ്‌വരയിലുള്ള വൈദ്യുത ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കന്നഡ ഭാഷയിൽ 75-ലധികം നോവലുകളും 15-ലധികം ചെറുകഥാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്.  സുഖദ സോപാന, ക്ഷമാ ധരിത്രി, ദാദാ സെറിദാ നൗകെ, ജീവന ചക്ര, അമൃതമയി, വിമുക്തി എന്നിവ അവരുടെ പ്രശസ്ത നോവലുകളിൽ ചിലതാണ്.വിമുക്തി എന്ന നോവലിനെ ആസ്പദമാക്കി ‘ഡോണി സാഗലി’, മേഘ മന്ദാര എന്ന നോവലിനെ ആസ്പദമാക്കി ‘മിസ് കാലിഫോർണിയ’എന്നീ ചിത്രങ്ങളും കന്നഡ ഭാഷയിൽ പുറത്തിറങ്ങിയിട്ടുണ്ട്.

കന്നഡ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ കർണാടക രാജ്യോത്സവ്, അട്ടിമാബ്ബെ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

SUMMARY: Renowned Kannada writer C.N. Mukta passes away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെറിനോ വീണ്ടും രക്ഷകനായി; ബെൽജിയത്തെ തകർത്ത് സ്പെയിൻ സെമിയിൽ

ലൊസാഞ്ചലസ്: ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...

കണ്ണൂരിൽ കാര്‍ മരത്തിലിടിച്ച് അപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്, മരിച്ചത് സുഹൃത്തുക്കൾ

കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു....

മൈസൂരു കെഎംസിസി സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്

ബെംഗളൂരു: മൈസൂരു കെഎംസിസിയും അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സൗജന്യ...

സംസ്ഥാനത്ത് 315 ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ വരുന്നു

കൊ​​​​ച്ചി: സംസ്ഥാനത്ത് 277 പുതിയ സ്ഥലങ്ങളിലായി 315 അതിവേഗ ഇലക്ട്രിക് വാഹന...

ഓണക്കാല യാത്രാ തിരക്ക്: ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍ 

ബെംഗളൂരു: ഓണക്കാലത്തോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍ സർവീസ്...

എം.ഡി.എം.എയുമായി മുൻ ‘മിസ്റ്റർ എറണാകുളം’ പിടിയിൽ

കൊച്ചി: മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി...

ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; സ്ക്രീൻഷോട്ടും വാട്സ്ആപ്പ് ടിക്കറ്റും ഇനി നടപ്പില്ല

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനല്‍ ഇളകി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജർമ്മനിയിലേക്ക് പറന്ന റയൻഎയർ വിമാനത്തില്‍ വൻ ദുരന്തം...

Related Articles

Popular Categories