പരാതി നല്‍കിയത് സിപിഎം, വേറെ ആര്‍ക്കാണ് അതിന് സമയം; പ്രതികരിച്ച്‌ സലീം കുമാര്‍

തിരുവനന്തപുരം: മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച്‌ പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ ആദ്യപ്രതികരണവുമായി സലീം കുമാർ. വിവാദപരാമർശത്തെ തുടർന്ന് ദ് നാഷണല്‍ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ ഓഫ് ദ് ഡിസേബിള്‍സ് (NPRD) എന്ന സംഘടന പരാതി നല്‍കിയതിന് പിന്നാലെയാണ് സലീം കുമാറിന്റെ പ്രതികരണം. പരാതി നല്‍കിയതിന് പിന്നില്‍ സിപിഎമ്മാണെന്നും താൻ പറഞ്ഞ പ്രസ്താവന പിൻവലിക്കില്ലെന്നും സലീം കുമാർ വ്യക്തമാക്കി.

ടിവിയില്‍ വാർത്ത വന്നപ്പോഴാണ് ഇത്തരമൊരു പരാതി പോയത് അറിഞ്ഞത്. തന്നെ ആരും വിളിച്ച്‌ പറഞ്ഞിട്ടില്ല. ഇതിന് പിന്നില്‍ സിപിഎമ്മാണ്. അല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയമെന്നും സലിം കുമാർ ചോദിക്കുന്നു. പ്രസ്താവന പിൻവലിക്കില്ല, കേരളത്തിലെവിടെയാണ് ഇങ്ങനെയൊരു സ്ഥലം, സിപിഎം പറഞ്ഞ അച്ഛനും മകനുമെല്ലാം അവരുടെ സങ്കല്‍പ്പിക കഥാപാത്രങ്ങളാണ്. ഞാൻവരെ കണ്ടിട്ടില്ല. പിന്നെ അവരെക്കുറിച്ച്‌ പറയുന്നതെങ്ങനെയാണ് അധിക്ഷേപമാവുന്നതെന്നും അദ്ദേഹം ചോദിച്ചു.

“പേഴ്സണലി ഞാൻ ഒരു വ്യക്തിയെയും വ്യക്തിഹത്യ ചെയ്തതല്ല. ഒരു ഹോസ്പിറ്റലിനെയും ഒരു രോഗത്തെയും ഒരു രോഗിയെയും ഞാൻ മോശമൊക്കി കാണിച്ചതല്ല. ഇല്ലാത്ത വ്യക്തിയെ ഹത്യ നടത്തിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഞാനൊന്ന് ട്രോളിയതിനാണോ പരാതി?” അദ്ദേഹം ചോദിച്ചു.

SUMMARY: CPM filed the complaint, who else has time for it; Salim Kumar responds

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് കുത്തേറ്റു

തിരുവനന്തപുരം: വര്‍ക്കല ക്ലിഫില്‍ തമിഴ്‌നാട് സ്വദേശിയായ വിനോദ സഞ്ചാരിക്ക് കുത്തേറ്റു. തഞ്ചാവൂര്‍...

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 10...

വിയറ്റ്നാം ബോട്ടപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. കൊല്ലം...

പത്തനംതിട്ടയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

അടൂർ: അടൂരില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷിനാസ്...

ഹോർമുസിൽ ഇറാൻ ആക്രമണം; യുഎഇ ടാങ്കറിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരുക്ക്

ദുബായ്: അമേരിക്ക ഇറാനിൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ യുഎഇയുടെ രണ്ട് ഓയിൽ...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

കൊച്ചി: കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ...

അടിയന്തരഘട്ടങ്ങളിൽ സഹായം; സമരിറ്റൻസ് ഓഫ് മണ്ഡ്യ അരികെയുണ്ട്

ബെംഗളൂരു: അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ഡ്യ രൂപത ആരംഭിച്ച സാമൂഹിക...

Related Articles

Popular Categories