‘ഗാനതരംഗിണി’ അരങ്ങേറി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് സംഘടിപ്പിച്ച ‘ഗാനതരംഗിണി’ സമാജം ഹാളില്‍ അരങ്ങേറി. സമാജം പ്രസിഡണ്ട് ആര്‍.മുരളീധര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഴയതും പുതിയതുമായ സിനിമാഗാനങ്ങള്‍, നാടക ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ സംഗീതപരിപാടിയില്‍ ബെംഗളൂരുവിലെ ഗായകര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

കൃഷ്ണപ്രസാദ്, മിനി സുരേഷ്, ശ്രീമണി, സുജാത, ഷൈജു ചെറുവത്തൂര്‍, ശ്രദ്ധ ദീപക്, വേണുഗോപാല്‍. പി. എം, ധന്വനി മാളവിക, വി. കെ,.വിജയന്‍, ആര്‍ദ്ര പ്രവീണ്‍, ദീപക്, പ്രജേഷ്, ശശീന്ദ്ര വര്‍മ്മ പി. കെ, കവിരാജ്, ഷാജി അക്കിത്തലം, വൈഗ സുനില്‍, ആര്യന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രശസ്ത സംഗീത അധ്യാപകനും സംഗീത സംവിധായകനുമായ വിജയകുമാറിനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ.വിജയന്‍, കണ്‍വീനര്‍ കവിരാജ്, സമാജം വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാന്‍, സമാജം സെക്രട്ടറി അജിത് കുമാര്‍ നായര്‍, ജോ.സെക്രട്ടറി സി പി മുരളി, ട്രഷറര്‍ ബിജു ജേക്കബ്, ജോയിന്റ് ട്രഷറര്‍ വിശ്വനാഥന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഉദ്ഘാടനം

ബെംഗളൂരു: മാണ്ഡ്യ രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനാ...

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയിൽ

തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട്...

കർക്കടക വാവുബലി

ബെംഗളൂരു: എസ്.എൻ.ഡി. പി. യോഗം ബെംഗളൂരു യൂണിയൻ ഹുള്ളഹള്ളി കർക്കടകവാവ് ബലി...

ഒടുവില്‍ പൂട്ട്; തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കി

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ്...

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

ബാങ്കോക്ക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27...

‘ഒരു രേഖയും രേഖയല്ലെന്ന് പറയുന്ന മണ്ണിലാണ് നാമിന്ന് ജീവിക്കുന്നത്’- സാറാ ജോസഫ്

ബെംഗളൂരു: സമൂഹത്തിന്റെ ദുരിതങ്ങൾക്കും അനീതികൾക്കും മുന്നിൽ നിശ്ശബ്ദനായി നിൽക്കാൻ എഴുത്തുകാരന് കഴിയില്ലെന്നും,...

ചില്ലറ നൽകിയില്ല; കർണാടക ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കി വിട്ട് കണ്ടക്ടർ

ബെംഗളൂരു: ചില്ലറയില്ലാത്തതിന്റെ പേരിൽ ​ഗതാ​ഗത മന്ത്രിയെ തന്നെ ബസിൽ നിന്നും ഇറക്കിവിട്ട്...

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ബെംഗളൂരു: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - മം​ഗ​ളൂ​രു...

Related Articles

Popular Categories