ഗായിക ആശാ ഭോസ്‌ലെയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ശനിയാഴ്ചയാണ് 92 വയസുകാരിയായ ആശാ ഭോസ്‌ലെയെ പ്രവേശിപ്പിച്ചത്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ആശാ ഭോസ്‌ലെ എന്നാണ് വിവരം.

ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് ഇവരെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശാ ഭോസ്‌ലെയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Singer Asha Bhosle admitted to hospital after suffering a heart attack

Hot this week

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത...

കർണാടകയിൽ ഇനി ഡി.കെ യുഗം; ജൂൺ 3ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

ബെംഗളൂരു: കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേല്‍ക്കും. വിധാൻ...

ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം

ബെംഗളൂരു: ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം ജൂൺ ഒന്നിന് വൈകുന്നേരം...

ഐപിഎൽ ഫൈനൽ; ബെംഗളുരുവിൽ ബൈക്ക് റാലികള്‍, റോഡ് ഷോ എന്നിവ ഉള്‍പ്പെടെയുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി പോലീസ്. ബൈക്ക്...

അതിശക്തമായ മഴ; തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ തലസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; ക്രൂരമര്‍ദനത്തിനിരയായെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുഞ്ഞിനെ അമ്മയുടെ...

അതിവേഗ റെയില്‍: പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടെ 23 സ്റ്റേഷനുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം (പൂജപ്പുര) മുതല്‍ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ്...

Related Articles

Popular Categories