അബൂദബിയിലെ ബറാക ആണവ നിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം

അബുദാബി: യു എ ഇയിലെ അബുദാബി അല്‍ ദഫ്ര മേഖലയില്‍ പ്രവർത്തിക്കുന്ന ബറക ആണവോർജ്ജ നിലയത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തെ തുടർന്ന് ആണവനിലയത്തിന്റെ ഉള്‍പ്രദേശത്തിന് പുറത്തുള്ള ഇലക്‌ട്രിക്കല്‍ ജനറേറ്ററില്‍ വൻ തീപിടിത്തമുണ്ടായി. അബുദാബിയിലെ സിവില്‍ ഡിഫൻസ് അടക്കമുള്ള സുരക്ഷാ സേനകള്‍ ഉടനടി സ്ഥലത്തെത്തി തീപിടിത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.

ആക്രമണത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്റെ സുരക്ഷിതത്വത്തെയോ റേഡിയേഷൻ അളവിനെയോ ബാധിക്കുന്ന തരത്തിലുള്ള യാതൊരുവിധ റേഡിയോ ആക്ടീവ് ചോർച്ചയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അബുദാബി മീഡിയ ഓഫീസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആണവനിലയത്തിന്റെ പ്രധാന സുരക്ഷാ വേലികള്‍ക്ക് പുറത്തുള്ള ഭാഗത്താണ് സംഭവം നടന്നത്.

യു എ ഇയിലെ ആണവ രംഗത്തെ നിയന്ത്രണ ബോർഡായ ഫെഡറല്‍ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ് എ എൻ ആർ) സംഭവത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തീപിടിത്തം ആണവനിലയത്തിന്റെ സുരക്ഷയെയോ അതിന്റെ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തന സജ്ജതയെയോ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും നിലയത്തിലെ എല്ലാ യൂണിറ്റുകളും സാധാരണ നിലയില്‍ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ സ്ഥിരീകരിച്ചു.

മേഖലയില്‍ ആവശ്യമായ എല്ലാ മുൻകരുതല്‍ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് കർശന നിർദേശം നല്‍കിയിട്ടുണ്ട്.

SUMMARY: Drone attack near Baraka nuclear power plant in Abu Dhabi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗതാഗതക്കുരുക്കില്‍ നിന്ന് ആശ്വാസം; യശ്വന്ത്പുര മുതൽ കെ.ആർ. പുര വരെ 28 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന പദ്ധതിയായി യശ്വന്ത്പുര മത്തിക്കരെ ക്രോസിൽ...

കുട്ടികൾ ‘ടോക്‌സിക്’ കാണരുത്, ചിത്രം മുതിർന്നവർക്ക് വേണ്ടിയുള്ളത്: മുന്നറിയിപ്പുമായി യഷ്

ബെംഗളൂരു: തന്റെ ഏറ്റവും പുതിയ ചിത്രമായ 'ടോക്‌സിക്' കുട്ടികള്‍ കാണരുതെന്ന് നടന്‍...

വിദ്വേഷ പ്രസംഗക്കേസ്; മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്...

ഗു​ജ​റാ​ത്തി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം; നാ​ലു​പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: കർണാടകയിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട നിയമന ക്രമക്കേട് ആരോപണത്തിൽ...

ശക്തമായ മഴ: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന്...

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേയ്ക്ക് വ്യാപിപ്പിക്കാൻ...

സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: കോളേജിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക്...

Related Articles

Popular Categories