നടന്‍ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

ചെന്നൈ: നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മെയ് 30 ശനിയാഴ്ച വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി അവർ ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

നിലവില്‍ തന്റെ റേസിംഗ് ടീമായ ‘അജിത് കുമാർ റേസിംഗിന്റെ’ ഭാഗമായി ദുബായില്‍ കാർ റേസിംഗുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അജിത് കുമാർ. അമ്മയുടെ മരണവാർത്തയറിഞ്ഞ താരം മറ്റ് ഔദ്യോഗിക തിരക്കുകളെല്ലാം താല്‍ക്കാലികമായി മാറ്റിവെച്ച്‌ ചെന്നൈയിലേക്ക് തിരിച്ചു കഴിഞ്ഞു. ചെന്നൈ പാലവാക്കത്തുള്ള താരത്തിന്റെ വസതിയിലായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

SUMMARY: Actor Ajith Kumar’s mother Mohini Mani passes away

Hot this week

കെഎസ്‌എഫ്‌ഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച്‌ കെ. മധു

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്‌എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്നും...

കാലാവധി തീരാൻ ദിവസങ്ങള്‍ മാത്രം; എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടൻ നിയമനം നല്‍കാൻ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് അടിയന്തരമായി നിയമന ഉത്തരവ്...

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

കൊച്ചി: എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വിവാഹിതനാകുന്നു. മുൻ എസ്‌എഫ്‌ഐ...

ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം; ഫയർ എൻജിനുകളെത്തി തീയണച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് നാഗദേവനഹള്ളിയിലെ...

വീണ്ടും ഇരുട്ടടി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോ രണ്ട്...

കെഎസ്‌എഫ്‌ഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ച്‌ കെ. മധു

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്‌എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്നും...

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

കൊച്ചി: എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വിവാഹിതനാകുന്നു. മുൻ എസ്‌എഫ്‌ഐ...

ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം; ഫയർ എൻജിനുകളെത്തി തീയണച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് നാഗദേവനഹള്ളിയിലെ...

വീണ്ടും ഇരുട്ടടി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോ രണ്ട്...

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. 1,15,160...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപ്പരോള്‍ വിവാദം: 4 പ്രതികളുടെ പരോള്‍ തടഞ്ഞു

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപരോളില്‍ നടപടി. നാല് പ്രതികളുടെ പരോള്‍...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എട്ട് പ്രധാന പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ്,

തിരുവനന്തപുരം: സിഎംആർഎല്‍ - എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

Related Articles

Popular Categories