മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല വീതിച്ചു നല്‍കി ഉത്തരവ്; കാസറഗോഡ് കെഎം ഷാജി, കോഴിക്കോട് അനില്‍കുമാര്‍

തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകള്‍ നല്‍കികൊണ്ട് ഉത്തരവായി. തലസ്ഥാനത്തിന്റെ ചുമതല സി.പി ജോണിനാണ് നല്‍കിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് കൊല്ലത്തിന്റെയും ടൂറിസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പി.സി വിഷ്ണു നാഥിന് പത്തനംതിട്ടയുടെയും ചുമതല നല്‍കി.

ആലപ്പുഴ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം.ലിജുവിനും കോട്ടയം ജില്ലയുടെ ചുമതല മോൻസ് ജോസഫിനും നല്‍കി. ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനാണ് ഇടുക്കിയുടെ ചുമതല ഉള്ളത്. എറണാകുളം ജില്ലയുടെ ചുമതല റോജി. എം. ജോണിനും തൃശൂരിന്റെ ചുമതല ഒ.ജെ ജനീഷിനും പാലക്കാടിന്റെ ചുമതല എൻ. ഷംസുദ്ദീനും ആണ് നല്‍കിയിരിക്കുന്നത്.

മലപ്പുറത്തിന്റെ ചുമതല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിനും കോഴിക്കോടിന്‍റേത് റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിനും ആണ് നല്‍കിയിരിക്കുന്നത്. വയനാട് ടി. സിദ്ധീഖിനും കണ്ണൂർ സണ്ണി ജോസഫിനും കാസറഗോഡ് കെ.എം ഷാജിക്കുമാണ് ചുമതല നല്‍കിയിരിക്കുന്നത്.

SUMMARY: Order assigning district responsibilities to ministers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു....

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

ബാബുസാപാളയ സെൻറ് ജോസഫ് ഇടവകയില്‍ ഓണാഘോഷം

ബെംഗളൂരു: ബാബുസാപാളയ സെൻറ് ജോസഫ് ഇടവക മലയാളം മിഷൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ...

Related Articles

Popular Categories