ലുലു ബെംഗളൂരുവിൽ എൻഡ് ഓഫ് സീസൺ സെയിൽ നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയമായ ലുലു ബെംഗളൂരുവിലെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന എൻഡ് ഓഫ് സീസൺ സെയിലിന് നാളെ തുടക്കം. 12 വരെ നടക്കുന്ന എൻഡ് ഓഫ് സീസൺ സെയിലിൽ ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ, നൂതന ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പലചരക്കു സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ സ്വന്തമാക്കാം. വിവിധ ഉൽപന്നങ്ങൾക്ക് 50% വരെ കിഴിവുണ്ടാകും.

ബെംഗളൂരുവിലെ മുഴുവൻ ലുലു ശൃംഖലകളിലും എൻഡ് ഓഫ് സീസൺ സെയിൽ ഉണ്ടായിരിക്കും. ലുലു മാൾ രാജാജിനഗറിലെ ലുലു ഹൈപ്പർമാർക്കറ്റ്, എൽഎഫ്എസ്, ലുലു കണക്റ്റ്  (അടുത്തുള്ള മെട്രോ സ്റ്റേഷൻ – ക്രാന്തിവീര സംഗൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷൻ); വിആർ മാൾ വൈറ്റ്ഫീൽഡിലെ ലുലു ഡെയ്ലി, ലുലു കണക്റ്റ്, ആർഇഒ ഫാഷൻസ് (അടുത്തുള്ള മെട്രോ സ്റ്റേഷൻ – സിംഗയ്യനപാള്യ); ഫോറം സൗത്ത് ബെംഗളൂരു, ഫാൽക്കൺ സിറ്റിയിലെ ലുലു ഡെയ്ലി (അടുത്തുള്ള മെട്രോ സ്റ്റേഷൻ – കോണനകുണ്ടെ ക്രോസ്); എം5 ഇ-സിറ്റി മാൾ, ഇലക്ട്രോണിക് സിറ്റിയിലെ ലുലു ഡെയ്ലി (അടുത്തുള്ള മെട്രോ സ്റ്റേഷൻ – ഹുസ്കൂർ റോഡ്); ഗ്ലോബൽ മാൾസ് ഡിവിനിറ്റി, നയന്ധഹള്ളിയിലെ ലുലു ഡെയ്ലി (അടുത്തുള്ള മെട്രോ സ്റ്റേഷൻ – നയന്ധഹള്ളി); ഗോപാലൻ ഗ്രാൻഡ് മാൾ, സി വി രാമൻ നഗറിലെ ലുലു ഹൈപ്പർമാർക്കറ്റ് (അടുത്തുള്ള മെട്രോ സ്റ്റേഷൻ – ബെന്നിംഗനഹള്ളി). എന്നിങ്ങനെ എല്ലാ ഔട്ട്‌ലെറ്റുകളും അർധരാത്രി വരെ ഷോപ്പിങ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

രാജാജിനഗറിലെ ഫ്ലാഗ്ഷിപ്പ് ലുലു മാൾ ബെംഗളൂരു ആഘോഷങ്ങളുടെ കേന്ദ്രമായിരിക്കും, നാലു ദിവസങ്ങളിലും തത്സമയ സംഗീതവും വിനോദവും ഉണ്ടാവും. കുടുംബങ്ങൾക്കായി, കർണാടകയിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്ക് കൂടിയായ ലുലു ഫണ്ടുറയില്‍ സന്ദർശകർക്കായി പ്രത്യേക പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
SUMMARY: Lulu Bengaluru’s end-of-season sale starts tomorrow

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ

കല്‍പ്പറ്റ: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം...

പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തലകുടുങ്ങി വീട്ടുടമ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍...

‘അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ കിട്ടി, മൃതദേഹം ഏറ്റെടുക്കില്ല’: പീഡനക്കൊലയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പ്രതിയുടെ കുടുംബം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബരൂയിപൂരില്‍ 11 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ...

പിഎസ്‌സി ക്രമക്കേട്; അന്വേഷണച്ചുമതല അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്

തിരുവനന്തപുരം: പിഎസ്‍സി നിയമനത്തിനെതിരായ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനിച്ച്‌ മന്ത്രിസഭാ. പിഎസ്‌സിക്കെതിരെ...

ഗതാഗത മന്ത്രിയുടെ വാഹനത്തിന് ഇൻഷുറൻസില്ലെന്ന പ്രചാരണം വ്യാജം; രേഖകള്‍ കൃത്യമെന്ന് എംവിഡി

തിരുവനന്തപുരം: ഗതാഗത മന്ത്രി സിപി ജോണ്‍ കാസറഗോഡ് സന്ദർശനത്തിനിടെ ഉപയോഗിച്ച വാഹനത്തിന്...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ സുഗതനെ കാപ്പാ ചുമത്തി ജയിലിലടച്ച...

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി: നടി അൻസിബയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി...

കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന്റെ യുവജനവിഭാഗം 2026-27 വര്ഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റി...

Related Articles

Popular Categories