മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരു-ഊട്ടി റോഡിൽ നഞ്ചൻകോടിലെ സിന്ധുവല്ലിപുര ഗ്രാമത്തിനുസമീപം മലയാളി യാത്രക്കാരെ ആക്രമിച്ച് 85.70 ലക്ഷം രൂപ കവർന്ന കേസിൽ ഒരു മലയാളിയടക്കം ഏഴുപേരെ അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് 11 ലക്ഷം രൂപയും കണ്ടെടുത്തു.

മലപ്പുറം സ്വദേശി മുഹമ്മദ് ഹർഷാദ് (32), തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ സുധാകർ (42), ജുനൈൽ ആബിദ് (43), നിസാമുദ്ദീൻ (30), ആസിഫ് (31), ഉബൈസ് (54), സുഹൈൽ (32) എന്നിവരാണു പിടിയിലായത്. കവർച്ചയിലെ മുഖ്യസൂത്രധാരകരും മലയാളികളുമായ കുരാൻ മുനീർ, ഫൈസൽ ബാബു, പി. മുനീർ എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി മൈസൂരു എസ്പി മല്ലികാർജുൻ ബാലദണ്ഡി പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ ഇലക്‌ട്രിക്കൽ എൻജിനിയർ അൻസിൽ റഹ്‌മാൻ, എസ്. ഹുസൈൻ എന്നിവരാണ് ജൂലായ് ഒന്നിന് കവർച്ചയ്ക്ക് ഇരയായത്. ഇരുവരും മൈസൂരു അശോക റോഡിലെ ഒരു ജൂവലറിയിൽ സ്വർണംവിറ്റ 85.70 ലക്ഷം രൂപയുമായി കോഴിക്കോട്ടേക്ക് മടങ്ങുമ്പോഴാണ് കാറിലെത്തിയ സംഘം ആയുധംകാട്ടി ഭീഷണിപ്പെടുത്തി കവർച്ചചെയ്തത്. സി.സി.ടി.വി. ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പോലീസ് 10 പ്രതികളെ തിരിച്ചറിയുകയും കേരളത്തിലും തമിഴ്നാട്ടിലും നടത്തിയ റെയ്ഡുകളിലൂടെ ഏഴുപേരെ അറസ്റ്റും ചെയ്തത്.ഒളിവിൽപ്പോയ മൂന്നുപ്രതികളും കേരളത്തിലെ വിവിധ കവർച്ചക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
SUMMARY: Incident of Malayali car passengers being attacked and money stolen; 7 people including a Malappuram native arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ...

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വൻ സ്വർണക്കടത്ത് പിടികൂടി. റാസല്‍ ഖൈമയില്‍ നിന്ന്...

അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് മെട്രോ എത്തില്ല; കൊച്ചി മെട്രോ മൂന്നാംഘട്ടത്തില്‍ 15 സ്റ്റേഷനുകള്‍

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17.5 കിലോമീറ്റർ...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ഹർജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയായ നടന്‍ ദര്‍ശന്‍...

പാലക്കാട് വഴിയുള്ള യശ്വന്തപുര–മംഗളൂരു ട്രെയിനിൽ നാല് അധിക കോച്ചുകള്‍

ബെംഗളൂരു: യശ്വന്തപുരയില്‍ നിന്നും പാലക്കാട് വഴി സര്‍വീസ് നടത്തുന്ന മംഗളൂരു പ്രതിവാര...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍...

കോഴിക്കോട് കാർ കത്തി ഡ്രൈവർ വെന്തുമരിച്ചു; അപകടം വീടിന് സമീപം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ...

Related Articles

Popular Categories