പൊതുസ്ഥലങ്ങളിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഇന്ന് മുതൽ നീക്കും; ഉടമകൾക്ക് 7 ദിവസത്തെ സമയം

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക നടപടി ഇന്ന് മുതൽ ആരംഭിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും ബെംഗളൂരു ട്രാഫിക് പോലീസും സംയുക്തമായാണ് നടപടി നടപ്പാക്കുന്നത്.
അധികൃതർ , ആദ്യം ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തുന്ന വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കുകയും വീൽ ക്ലാമ്പ് ഘടിപ്പിക്കുകയും ചെയ്യും. തുടർന്ന് 7 ദിവസത്തിനുള്ളിൽ വാഹന ഉടമ അത് മാറ്റിയില്ലെങ്കിൽ വാഹനം പിടിച്ചെടുത്ത് ടോവിങ് യാർഡിലേക്ക് മാറ്റും. പിന്നീട് നിയമനടപടികൾ പൂർത്തിയാക്കി പൊതുലേലത്തിലൂടെ വാഹനം വിറ്റഴിക്കും.

നഗരത്തിൽ ഇതിനകം 1,500-ലധികം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ ഗതാഗത തടസ്സത്തിനും പൊതുസുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ഉടമകൾ വാഹനങ്ങൾ മുൻകൂട്ടി മാറ്റിയാൽ നോ-പാർക്കിങ് പിഴ മാത്രം അടച്ചാൽ മതിയാകും. എന്നാൽ വാഹനം ടോ ചെയ്യേണ്ടി വന്നാൽ ടോവിങ് ചാർജും മറ്റ് നിയമാനുസൃത പിഴകളും അടയ്ക്കേണ്ടിവരും.

പൊതുജനങ്ങൾക്കും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. നഗരത്തിലെ റോഡുകളും ഫുട്പാത്തുകളും സുരക്ഷിതവും ഗതാഗതയോഗ്യവുമായി നിലനിർത്തുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അറിയിച്ചു.
SUMMARY: Abandoned vehicles in public places to be removed from today; owners given 7 days

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും വർധനവ്. ഇന്ന് പവന് 120 രൂപ...

കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ഥി...

ബോംബ് ഭീഷണി; ദമ്മാം – ന്യൂഡല്‍ഹി വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

ഡൽഹി: വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി

ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

Related Articles

Popular Categories