ഫ്ലാറ്റിൽ കയറി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം, ബെംഗ​ളൂ​രു​വി​ൽ ഡെ​ലി​വ​റി ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ

ബെംഗളൂ​രു: ഫ്ലാറ്റിൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഓണ്‍ലൈന്‍ ഡെ​ലി​വ​റി ഏജന്റായ വി​ജ​യ മ​ല്ലി​കാ​ർ​ജു​ൻ കാ​മ​ത്ത് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാറത്തഹള്ളി പോലീസ് ആണ് ഇയാളെ അറസ്റ്റിലെടുത്തത്.

പാ​ഴ്‌​സ​ൽ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഡെ​ലി​വ​റി ഏ​ജ​ന്‍റ്, ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, അ​പ​രി​ചി​ത​രെ വീ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു യു​വ​തി വ്യക്​ത്മാ​യി പ​റ​ഞ്ഞി​രു​ന്നു. എന്നാൽ തന്റെ എതിർപ്പുകൾ അവഗണിച്ചതായും ചെരിപ്പുകൾ ഊരിമാറ്റി തന്റെ സമ്മതമില്ലാതെ ഫ്ലാറ്റിലെ ടോ​യ്‌​ല​റ്റിലേക്ക് കയറി. ടോയ്ലെറ്റ് ഉ​പ​യോ​ഗി​ച്ചു പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഇ​യാ​ൾ യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്.

യുവതിയുടെ പരാതിയില്‍ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത സെ​ക്ഷ​ൻ 75, 79, 329(2) വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഓണ്‍ലൈന്‍ ഡെ​ലി​വ​റി ഏ​ജ​ന്‍റി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി കമ്പനി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും, പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.
SUMMARY: Delivery agent arrested in Bengaluru for entering flat and exposing himself to a woman

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎന്‍എസ്എസ് നെലമംഗല കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെയും മഹിളാ...

കുടുംബവഴക്ക്: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് ആണ്...

കൈരളി കലാസമിതി ‘സാഹിത്യോത്സവം 2026’; സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിച്ചു

ബെംഗളൂരു: കൈരളി കലാസമിതിയുടെ ‘സാഹിത്യോത്സവം 2026’ ബെംഗളൂരുവില്‍ വിവിധ പരിപാടികളോടെ നടന്നു....

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കെഎസ്ആർടിസി...

ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട്...

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വർധന...

നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മൈസൂർ: ദക്ഷിണേന്ത്യൻ സംഗീതത്തിലെ അനശ്വര ശബ്ദമായ എസ് ജാനകിയമ്മ ഇനി ഓർമ്മ....

വിദ്യാര്‍ഥി ബസ് കണ്‍സെഷൻ പ്രായപരിധി 27 വയസാക്കി ഉയര്‍ത്തി എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളിലെ വിദ്യാർഥി കണ്‍സെഷൻ പ്രായപരിധി 27 വയസ്സായി...

Related Articles

Popular Categories