ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വായനയുടെ കാണാപ്പുറങ്ങൾ സാഹിത്യ പരിപാടി സെപ്തംബര്‍ ആറിന് ഉച്ചക്ക് 3 മണി മുതല്‍ ജാലഹള്ളി കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കും. എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. വായനയുടെ കാണാപ്പുറങ്ങൾ എന്ന വിഷയത്തില്‍ പ്രശസ്ത നിരൂപക ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ സാംസ്കാരികപ്രവർത്തകരും എഴുത്തുകാരും ചർച്ചയിൽ പങ്കെടുക്കും. കവിതാലാപനവും ഉണ്ടായിരിക്കും.
‘വായനയുടെ കാണാപ്പുറങ്ങൾ’; സർഗധാര സാഹിത്യ പരിപാടി സെപ്തംബര്‍ ആറിന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















