ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10 മണി മുതൽ ശേഷാദ്രീപുരത്തുള്ള ബ്രിഗേഡ് ലിനക്സ് ബിൽഡിങ്ങിലുള്ള കെ എൻ എസ് എസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ വെച്ച് പ്രസിഡണ്ട് രാമചന്ദ്രൻ പലേരിയുടെ അധ്യക്ഷതയിൽ നടക്കുമെന്ന് സെക്രട്ടറി ജയ വിജയ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9900491713 ൽ ബന്ധപ്പെടുക.
SUMMARY: MCCS Annual General Meeting
SUMMARY: MCCS Annual General Meeting
















