ചരിത്രം കുറിച്ച് ഐഎസ്ആർഒ; ജി​എ​സ്എ​ൽ​വി എ​ഫ് -17 വി​ക്ഷേ​പ​ണം വി​ജ​യം

ശ്രീ​ഹ​രി​ക്കോ​ട്ട: ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന് ജി​എ​സ്എ​ൽ​വി എ​ഫ് -17 വി​ക്ഷേ​പി​ച്ചു. ദൗ​ത്യം വി​ജ​യി​ച്ച​തോ​ടെ വ​ലി​യൊ​രു തി​രി​ച്ചു​വ​ര​വാ​ണ് ഐ​എ​സ്ആ​ർ​ഒ ന​ട​ത്തി​യ​ത്. നീ​ണ്ട എ​ട്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഐ​എ​സ്ആ​ർ​ഒ വി​ജ​യ വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ നാ​ലി​ന് പു​ല​ർ​ച്ചെ 2.55നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നേ​രി​ട്ട തി​രി​ച്ച​ടി​ക​ൾ മ​റി​ക​ട​ന്ന് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​രം​ഗ​ത്ത് ത​ങ്ങ​ളു​ടെ പ​ഴ​യ ക​രു​ത്ത് വീ​ണ്ടെ​ടു​ക്കാ​ൻ ഐ​എ​സ്ആ​ർ​ഒ​യ്ക്ക് ഈ ​ജി​എ​സ്എ​ൽ​വി ദൗ​ത്യ​ത്തി​ന്‍റെ വി​ജ​യത്തോടെയായി.

അ​ത്യാ​ധു​നി​ക ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​ത്തെ​യാ​ണ് ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്. ഇന്ത്യൻ ഭൂപ്രദേശത്തിന്റെ തത്സമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ആണ് 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ലക്ഷ്യത്തിലെത്തുന്നതിനു മുൻപുള്ള താൽക്കാലിക ഭ്രമണപഥത്തിലാണ് ആദ്യം എത്തിച്ചത്. അവിടെ നിന്നു സാവധാനം യഥാർഥ ഭ്രമണപഥത്തിലേക്കു ഉയർത്തും.

സാ​ധാ​ര​ണ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ താ​ഴ്ന്ന ഭ്ര​മ​ണ​പ​ഥ​ങ്ങ​ളി​ൽ ക​റ​ങ്ങു​മ്പോ​ൾ ഒ​രു നി​ശ്ചി​ത പ്ര​ദേ​ശ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ട​വി​ട്ടു മാ​ത്ര​മേ ല​ഭ്യ​മാ​കൂ. എ​ന്നാ​ൽ ഭൂ​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഇ​ഒ​എ​സ്-05 ഉ​പ​ഗ്ര​ഹ​ത്തി​ന് രാ​ജ്യ​ത്തെ തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. ഇ​ത് കൊ​ടു​ങ്കാ​റ്റ്, പ്ര​ള​യം, മി​ന്ന​ൽ പ്ര​ള​യ​ങ്ങ​ൾ, ഇ​ടി​മി​ന്ന​ൽ എ​ന്നി​വ കൃ​ത്യ​മാ​യി മു​ൻ​കൂ​ട്ടി അ​റി​യാ​നും കാ​ർ​ഷി​ക-​വ​നാ​തി​ർ​ത്തി നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും കാ​ലാ​വ​സ്ഥാ വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തി​ന് വ​ൻ ക​രു​ത്താ​കും.

ജി​എ​സ്എ​ൽ​വി റോ​ക്ക​റ്റി​ന്‍റെ 19-ാമ​ത് ദൗ​ത്യ​മാ​ണി​ത്. 420.5 ട​ൺ ഭാ​ര​വു​മു​ള്ള ഈ ​റോ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ക​രു​ത്ത് പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ക്ര​യോ​ജ​നി​ക് അ​പ്പ​ർ സ്റ്റേ​ജാ​ണ്. 2021 ഓഗസ്റ്റിൽ ജിഎസ്എൽവി-എഫ്10 റോക്കറ്റ് വിക്ഷേപണത്തിനിടെ തകർന്നതിനെ തുടർന്ന് നഷ്ടപ്പെട്ട ജിസാറ്റ്-1 ന് പകരമായാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
SUMMARY: ISRO historic mission. GSLV F-17 launch success

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു....

ജന്തര്‍ മന്തര്‍ മാര്‍ച്ച്‌; സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച്‌ ജനതാ പാർട്ടി...

‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് ന്യായമില്ലാതെ’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ അതിയായ ദുഖമുണ്ടായെന്ന്...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

Related Articles

Popular Categories