ശ്രീനാരായണ സമിതിയിൽ ദൈവദശകപാരായണം

ബെംഗളൂരു: ശ്രീനാരായണ സമിതി നടത്തിയ സാമൂഹിക ദൈവദശകം പാരായണം ശ്രദ്ധേയമായി. അൾസൂരു ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൂറിൽപരം ആളുകൾ പങ്കെടുത്തു.
രാവിലെ ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ  നടന്ന വിദ്യാരംഭ ചടങ്ങോടെയായിരുന്നു തുടക്കം. സമിതി പ്രസിഡന്റ് എൻ രാജമോഹനൻ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. തുടർന്ന് നടന്ന സരസ്വതി വന്ദനം ആഘോഷ പരിപാടികൾ പ്രശസ്ത സിനിമ-സീരിയൽ താരം മഞ്ജു കൊച്ചുമോൻ ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ ദേവദശകം പാരായണ യജ്ഞത്തിന്റെ ബെംഗളൂരു യൂണിറ്റിന്റെ ചെയർമാൻ അഡ്വക്കേറ്റ് ഇ കെ തങ്കപ്പൻ, ചീഫ് കോർഡിനേറ്റർ പൂജാരി മനോജ് കെ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ സമിതി പ്രസിഡന്റ് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ട്രഷറർ ഏ ബി അനൂപ്, ജോയിന്റ് ട്രഷറർ ദീപാ അനിൽ,വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്സൺ ശ്രീജ സുഗതൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ റ്റി കെ, ജോയിന്റ് സെക്രട്ടറി അജികുമാർ, അമ്പലം കമ്മിറ്റി ചെയർമാൻ ടി വി ചന്ദ്രൻ,  വിശ്വംഭരൻ, അനിൽ എസ് പണിക്കർ, സിന്ധു സുധീഷ്,സോന, സലീലമോഹൻ, ഗിരിജ എസ്, രാജശ്രീ രാജമോഹനൻ, അനിത രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ദിവസം ശക്തമായ മഴക്ക് സാധ്യത, ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

‘നടന്‍ ബാലു വര്‍ഗീസ് അനുവാദമില്ലാതെ സ്പര്‍ശിച്ചു, മാപ്പ് പറയണം’; വക്കീല്‍ നോട്ടീസ് അയച്ച് യുവതി

തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ...

ടിബറ്റിനെ നടുക്കി ഭൂചലനം; 16 പേർ കൊല്ലപ്പെട്ടു

ലാസ: ടിബറ്റില്‍ വന്‍ ഭൂകമ്പം. പ്രളയക്കെടുതിക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും തൊട്ടുപിന്നാലെ ടിബറ്റില്‍...

എൻ.എസ്.എസ്.കെ യശ്വന്തപുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഘടകത്തിന് കീഴിലുള്ള യശ്വന്തപുരം കരയോഗത്തിന്റെ വാർഷിക ജനറൽ...

ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ...

മൈസൂരു ദസറയിൽ മന്ത്രിമാരെ പ്രവേശിപ്പിച്ചില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു കൊട്ടാരപരിസരത്ത് നടന്ന നന്ദിധ്വജ പൂജാ...

ഹെബ്ബാൾ ടണൽ പദ്ധതി: 1,128 മരങ്ങൾ മുറിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദേശിച്ച ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കായി...

Related Articles

Popular Categories