ഹോളി ആഘോഷത്തിനിടെ സംഘർഷം; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ബെംഗളൂരു: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. ബീഹാർ സ്വദേശികളായ അനസ് (22) രാധേ ശ്യാം (23) ദീപു എന്നിവരാണ് മരിച്ചത്. സർജാപുര റോഡിൽ ശനിയാഴ്ചയായിരുന്നു സംഭവം. പാർട്ടിക്കിടെ യുവാക്കളിലൊരാൾ സമീപത്തുണ്ടായിരുന്ന യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയതാണ് തർക്കത്തിന് തുടക്കമിട്ടത്. തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് മൂവരും പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിർമ്മാണത്തിലിരിക്കുന്ന അപാർട്മെന്റിന്റെ താഴെ വച്ചാണ് ആക്രമണം നടന്നത്. ഒരാളുടെ മൃതദേഹം അപാർട്ട്മെന്റിന്റെ പാസേജിലും മറ്റൊരാളുടേത് മുറിക്കുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം അപാർട്ട്മെന്റിന്റെ മുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Three youths killed during clash over holi

Hot this week

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകും

ബെംഗളൂരു: കുപ്പം റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണ ജോലികള്‍  നടക്കുന്നതിനാൽ ട്രെയിന്‍...

കേരളസമാജം കന്റോൺമെന്റ് സോൺ മാതൃദിനാഘോഷം

ബെംഗളൂരു: കേരളസമാജം കന്റോൺമെന്റ് സോൺ മാതൃദിനാഘോഷം. കേരള സമാജം കന്റോൺമെന്റ് സോൺ...

കാര്‍ റോഡരികില്‍ നിര്‍ത്തി ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണ​ഗിരിയിൽ കാറിൻ്റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം....

ബംഗാളിൽ തിരഞ്ഞെടുപ്പിനും എസ്ഐആറിനും നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇനി ചീഫ് സെക്രട്ടറി 

കൊൽക്കത്ത: ബം​ഗാളിലെ ചീഫ് ഇലക്ടറല്‍ ഓഫിസറായിരുന്ന മനോജ് കുമാർ അ​ഗർവാളിനെ ചീഫ്...

വയനാട്ടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15കാരന്‍ മരിച്ചു; മാതാപിതാക്കള്‍ക്കും സഹോദരിക്കും പരുക്ക്

വയനാട്:  മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യംമ്പാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

ലിറ്ററിന് അഞ്ചു രൂപ വരെ; രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്, എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച

ഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധനവില...

ക്ലി​ഫ് ഹൗ​സ് ഒഴിഞ്ഞു; ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക...

ബെംഗളൂരുവില്‍ മെയ് 14 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

Related Articles

Popular Categories