Follow the News Bengaluru channel on WhatsApp

മാസ്ക് ധരിച്ചോളു ; ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടിവരും 

ബെംഗളൂരു : പൊതുസ്ഥലങ്ങളിൽ മാസ്കു ധരിക്കാതെ പുറത്തിറങ്ങിയാൽ ഇനി പിഴ അടക്കേണ്ടി വരും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ബി എം പി പുറത്തിറക്കിയ  ഉത്തരവിലാണ് മാസ്ക് (മുഖാവരണം) നിർബന്ധമാക്കിയത്. ഇതോടൊപ്പം പൊതു സ്ഥലത്ത് തുപ്പുന്നതിനും പിഴയീടാക്കും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്നും 1000 രൂപയാണ് പിഴ ഈടാക്കുക. വീണ്ടും കുറ്റം ആവർത്തിച്ചാൽ 2000 രൂപയാണ് പിഴ അടക്കേണ്ടത്. പോലീസിന് നേരിട്ട് നടപടി എടുക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ബെംഗളൂരു അർബൻ ജില്ലയിലാണ് ഇത് നിർബന്ധമാക്കിയത്.

പൊതു സ്ഥലത്തിന് പുറമേ ജോലി സ്ഥലത്തും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനു പുറയെ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതിനും മാലിന്യം വലിച്ചെറിയുന്നതിനുമുള്ള നടപടികളും കർശനമാക്കിയിട്ടുണ്ട്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.