ബെംഗളൂരു സെക്കുലർ ഫോറം പ്രഭാഷണ പരിപാടി ഇന്ന്; വിനോദ് നാരായണന്‍ പങ്കെടുക്കും

ബെംഗളൂരു: രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി ഇന്ന് രാത്രി 8.30ന് ഗൂഗിള്‍ മീറ്റില്‍ നടക്കും. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനായ സാമൂഹിക വിമര്‍ശകനും എഴുത്തുകാരനുമായ വിനോദ് നാരായണന്‍ (ബല്ലാത്ത പഹയൻ) ‘ഭരണഘടന- മതേതര ഇന്ത്യയിലെ സാധാരണക്കാരന്റെ വീക്ഷണം' എന്ന വിഷയത്തില്‍ സംസാരിക്കും. ബെംഗളൂരുവിലെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഗൂഗിള്‍ മീറ്റ് ലിങ്ക് : https://meet.google.com/zsm-tfss-mgw
TAGS : BENGALURU SECULAR FORUM



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.