‘ഏകം’ മോണോ ഡ്രാമ ഫെസ്റ്റിവൽ 19-ന്

ബെംഗളൂരു : ലോക്ക് ഡൗൺ ആർട്ട്വർക്സ് (എൽ.എ.ഡബ്യു.) അവതരിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യ മലയാള സോളോ ആക്ട് നാടകമേളയായ ‘ഏകം' 19-ന് വിൽസൻ ഗാർഡൻ ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റ് ആർട്സ് രംഗമണ്ഡല ബ്ലാക്ക് ബോക്സ് തിയേറ്ററില്‍ നടക്കും. ആവൃത്തം (നിഴൽ നാടകം), സ്പോട്ട് ലൈറ്റ്, ഋണാഹൂതി, പര്യന്തം, കുമാരൻ ന്യൂട്രൽ എന്നി അഞ്ച് ഏകപാത്രാഭിനയ നാടകങ്ങൾ തത്സമയ ഇംഗ്ലീഷ് പരിഭാഷയോടെയാണ് അരങ്ങേറുന്നത്. അഞ്ചു നാടകങ്ങള്‍ക്കും വൈകീട്ട് നാലിനും ഏഴിനുമായി രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. 100 മിനിറ്റാണ് ദൈർഘ്യം. അനിൽ തിരുമംഗലമാണ് നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രവേശന ടിക്കറ്റുകള്‍ക്ക്: 9071360206
TAGS : DRAMA | ART AND CULTURE
SUMMARY : ‘Ekam' Mono Drama Festival on the 19th



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.