പ്ലാൻ വാലിഡിറ്റി നീട്ടി ജിയോ; പണമടയ്ക്കാൻ സാവകാശം, പക്ഷെ ഇവിടെ മാത്രം

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളിൽ ഒരാളായ ജിയോ ഉപയോക്താക്കൾക്ക് ആശ്വാസം പകരുന്ന നീക്കവുമായി  എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്ലാൻ നീട്ടിനൽകിയും പണമടയ്ക്കാൻ സാവകാശം നൽകിയുമാണ് ജിയോ മാതൃകയായിരിക്കുന്നത്. പ്രളയ ബാധിത മേഖലകളായ ജമ്മു, ലഡാക്ക്, കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിലവിലുള്ള ഉപയോക്താക്കൾക്കാണ് ഈ ഓഫര്‍ അനുവദിച്ചിരിക്കുന്നത്.  പത്രക്കുറിപ്പിലൂടെയാണ് ജിയോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജിയോ പ്രീപെയ്ഡ്, ജിയോ ഹോം ഉപയോക്താക്കൾക്കാണ് സാവകാശം നൽക്കുന്നത്. മൂന്ന് ദിവസമാണ് പ്ലാൻ കാലാവധി നീട്ടിനൽകിയത്. നിലവിലെ റീചാർജിനൊപ്പം തന്നെ ഈ മൂന്ന് ദിവസവും ഉപയോക്താക്കൾക്ക് സൗജന്യ കോളുകൾ, 2 ജിബി ഡാറ്റ എന്നിവയും ലഭിക്കും. ജിയോഹോം പ്ലാനും മൂന്ന് ദിവസത്തേയ്ക്കാണ് നീട്ടിനൽകിയിരിക്കുന്നത്. ജിയോക്ക് പുറമേ എയർടെല്ലും പ്ലാനുകൾ നീട്ടി നല്‍കിയിട്ടുണ്ട്.  മൂന്ന് ദിവസത്തേക്കാണ് പ്ലാനുകൾ നീട്ടിയിരിക്കുന്നത്. ഒരു ജിബി ഡാറ്റയാണ് ദിവസവും ലഭിക്കുക. എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും ബിൽ പേയ്‌മെന്റുകളിൽ മൂന്ന് ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
SUMMARY:Jio extends plan validity; more time to pay, but only here

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കള്‍ക്കെതിരെ...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

Related Articles

Popular Categories