ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസ്; പ്രതി നാരായണ ദാസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തൃശൂർ: ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസില്‍ മുഖ‍്യപ്രതിയായ എം.എൻ. നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സർക്കാരിന്‍റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ടെന്ന തൃശൂർ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

കേസില്‍ രണ്ടാം പ്രതിയായ ലിവിയ ജോസിനൊപ്പം ഒരുമിച്ച്‌ ചോദ‍്യം ചെയ്യാനും പോലീസിന് അനുമതി ലഭിച്ചിട്ടുണ്ട്. ചാലക്കുടിയിലെ ബ‍്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ‍്യാജ ലഹരിക്കേസില്‍ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്നായിരുന്നു പ്രതിക്കെതിരേയുണ്ടായിരുന്ന കേസ്. കോടതിയില്‍ ഹാജരാക്കിയ നാരായണദാസിനെ റിമാൻഡ് ചെയ്തിരുന്നു.

SUMMARY: Vyaja drug case against Sheela Sunny; Accused Narayana Das remanded in police custody

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

കെഎസ്‌ആര്‍ടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകള്‍ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോണ്‍

തിരുവനന്തപുരം: ഡി.എം.ആർ.സി ‌ഡല്‍ഹിയില്‍ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന്...

ലോക ലഹരി വിരുദ്ധ ദിനം; നാളെ ഡ്രൈ ഡേ

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ....

ലഹരിക്കെതിരെ മലയാളി ഫെഡറേഷന്‍, ആന്റിഡോട്ട് ഫൗണ്ടേഷന്‍ ബോധവത്കരണ ക്ലാസ്

ബെംഗളൂരു: യുണൈറ്റഡ് മലയാളി ഫെഡറേഷനും (യുഎംഎഫ്), ആന്റിഡോട്ട് ഫൗണ്ടേഷനും ചേർന്നു സംയുക്തമായി...

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ യുവാവ് മരിച്ചനിലയില്‍

ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍...

Related Articles

Popular Categories