ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 8 മുതൽ വൈകുന്നരം 6 വരെയാണ് വൈദ്യുതി തടസ്സപ്പെടുക. എന്നാൽ അറ്റക്കുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ബെള്ളാരി മെയിൻ റോഡ്, അമൃതഹള്ളി, ബിജിഎസ് ലേഔട്ട്, നവ്യ നഗർ ബ്ലോക്ക്, തലകാവേരി ലേഔട്ട്, ശബരി നഗർ, ജികെവികെ ലേഔട്ട്, ജക്കൂർ പ്ലാന്റേഷൻ, അമൃതഹള്ളി, സാമ്പിഗേഹള്ളി, അഗ്രഹാര വില്ലേജ്, ബയട്രായനപുര, ജക്കൂർ ലേഔട്ട്, ജയസൂര്യ ലേഔട്ട്, വിധാൻ സൗധ ലേഔട്ട്, സായിബാബ ലേഔട്ട്, ടെലികോം ലേഔട്ട്, സൂര്യോദയ നഗർ അഗ്രഹാര ലേഔട്ട്, കൊഗിലു ലേഔട്ട്, ശ്രീനിവാസപുര, അർക്കാവതി ലേഔട്ട്.
SUMMARY: Bengaluru Power Cut On July 22.