യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍ നിന്നും യാത്ര തുടങ്ങുന്ന എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ 16 മുതൽ 2026 ജനുവരി 16 വരെ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽനിന്നാണ് പുറപ്പെടുക.
എറണാകുളം-കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ്: എറണാകുളം-കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ് (12678) നാളെ മുതൽ ജനുവരി 15 വരെ കർമലാരാം വഴി ബയ്യപ്പനഹള്ളി ടെർമിനലിലെത്തും. കെഎസ്ആർ ബെംഗളൂരു-എറണാകുളം എക്‌സ്പ്രസ് (12677) 16 മുതൽ രാവിലെ 6.10നു ബയ്യപ്പനഹള്ളി ടെർമിനലിൽനിന്ന് പുറപ്പെടും. ഇരുഭാഗത്തെക്കുമുള്ള സര്‍വീസില്‍ കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്റ് ‌സ്റ്റോപ്പുകള്‍ ഈ ദിവസങ്ങളില്‍ ഒഴിവാക്കും.

കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്
: മംഗളൂരു വഴി സര്‍വീസ് നടത്തുന്ന കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) നാളെ മുതൽ ജനുവരി 15 വരെ യശ്വന്തപുര, ഹെബ്ബാൾ, ബാനസവാടി വഴി രാവിലെ 7.45ന് ബയ്യപ്പനഹള്ളി ടെർമിനലിലെത്തും കെഎസ്‌ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511) 16ന് രാത്രി 8ന് ബയ്യപ്പനഹള്ളി ടെർമിനലിൽനിന്നു പുറപ്പെടും. ഇരുഭാഗത്തെക്കുമുള്ള സര്‍വീസില്‍ കെഎസ്ആർ ബെംഗളൂരുവിലെ സ്റ്റോപ് ഒഴിവാക്കിയിട്ടുണ്ട്.
SUMMARY: Renovation works at KSR station; From Ernakulam Intercity, Kannur Express 16 via Mangaluru from Baiyappanahalli

Hot this week

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

‘പാറ്റ’ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ...

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

Related Articles

Popular Categories