ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി മേഖലാതല കാവ്യാലാപന മൽസര വിജയികളെ പ്രഖ്യാപിച്ചു. ഒ.എൻ.വി കുറുപ്പിൻ്റെ കവിതകളാണ് മൽസരാർത്ഥികൾ ആലപിച്ചത്. ആറു മേഖലകളിൽ നിന്നും 138 മൽസരാർത്ഥികളാണ് മൽസരത്തിൽ പങ്കെടുത്തത്.
വിജയികൾ – ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ.വെസ്റ്റ് മേഖല- സബ്ബ് ജൂനിയർ : അനയ വിനീഷ്, മിഹിരാഗ്നേയ് പ്രജീഷ്, ശ്രേയ രമേശ്. ജൂനിയർ: മരീന മേരി ജസ്റ്റിൻ, അമേയ സംഗീത്, ഏയ്ഞ്ചലീന ജിജോ
മദ്ധ്യമേഖല- സബ്ബ് ജൂനിയർ: രഘുറാം, ശ്രീബാല ആർ, ധ്യാൻ നിത്യ രാജേഷ്. ജൂനിയർ: മീനാക്ഷി നിത്യ രാജേഷ്, അഭിനവ് വിനോദ്, നന്ദിത വിനോദ്
സൗത്ത് മേഖല- സബ്ബ് ജൂനിയർ: ജോബിൻ ജിപ്സൺ, ഇഷാനി എം., ആൻലിയ ലൈജു. ജൂനിയർ: സന്മയ മനേഷ്, എവ്ലിൻ ജോസ് ബിൽജു, നസ്രീൻ ഷാനിയാസ്
ഈസ്റ്റ് മേഖല- സബ്ബ് ജൂനിയർ: ആഗ്നേയ് നായർ, അർണിക കുറ്റ്യേരിമ്മൽ, ചേതസ് സി സജീഷ്
ജൂനിയർ: നിരഞ്ജന എസ്., പ്രാർത്ഥന മിധുൻ വർമ്മ, അദിതി അജിത്
നോർത്ത് മേഖല-സബ്ബ് ജൂനിയർ: ശ്രദ്ധ ദീപക്, ജൊഹാന അന്ന ബിജു, നീലാഞ്ജന നിഖിൽ. ജൂനിയർ: അക്ഷര ഒ, ഐക്യ പി സജീവ്, നന്ദന യു.
മൈസൂർ മേഖല-സബ്ബ് ജൂനിയർ: ദക്ഷ് എൻ സ്വരൂപ്, സൗപർണ്ണിക വിപിൻ, വേദിക സജീവ്. ജൂനിയർ: ഭഗത് റാം രഞ്ജിത്, ഗൗരി പി ഡി, (രണ്ട് മൂന്നാം സ്ഥാനം തനിഷ്ക എം. വി, നിയലക്ഷ്മി എൻ.)

SUMMARY: Sugatanjali Regional Level Poetry Singing Competition Results