ബെംഗളൂരു: ജിഗിനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവധാര വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘പൊന്നോണം 2025’ ഒക്ടോബർ 12 ന് രാവിലെ 9 മുതല്‍നിസർഗ ലെ ഔട്ടിലെ ലോട്ടസ് പാർട്ടി ഹാളില്‍ നടക്കും. എഴുത്തുകാരന്‍ ഡോ: ജോർജ്ജ് മരങ്ങോളി ഉദ്ഘാടനം ചെയ്യും. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ കെ. ശ്രീഷൻ മുഖ്യാതിഥിയാകും. അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടാകും.
SUMMARY: Yuvadhara Welfare Association Onam celebrations on the 12th

യുവധാര വെൽഫെയർ അസോസിയേഷൻ ഓണാഘോഷം 12ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories