ബെംഗളൂരു: തൃശൂര്‍ ചിറനെല്ലൂർ ചൂണ്ടൽ ഹൗസില്‍ സി. പി. തോമസ് (81) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ബി.ടി.എസ് (ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ്) ജീവനക്കാരനായിരുന്നു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റ്, രണ്ടാം മെയിനിലെ വസതിയിലായിരുന്നു താമസം. ഭാര്യ: പി. ടി. ആനി
മക്കൾ: ഷൈജൻ, ഷിജു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ടി.സി. പാളയ സെമിത്തേരിയിൽ നടക്കും.

ബെംഗളൂരുവില്‍ അന്തരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories