ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. പ്രണയം നടിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായാണ് നടനെതിരെയുള്ള പരാതി. സഹതാരമാണ് നടനെതിരെ പരാതി നൽകിയത്. ചരിത് തൻ്റെ വീട്ടിൽ കയറി ഉപദ്രവിക്കുകയായിരുന്നുവന്ന് പരാതിക്കാരി ആരോപിച്ചു.
ചരിത് തന്നിൽ നിന്ന് പണം ആവശ്യപ്പെട്ടതായും, സ്വകാര്യ ഫോട്ടോകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു. മുദ്ദു ലക്ഷ്മി ഉൾപ്പെടെയുള്ള കന്നഡ, തെലുങ്ക് സീരിയലുകളിൽ ചരിത് അഭിനയിച്ചിട്ടുണ്ട്. നേരത്തെ മുൻഭാര്യയും നടനെതിരെ ഗാർഹിക പീഡന പരാതി നൽകിയിരുന്നു.
TAGS: BENGALURU | ARREST
SUMMARY: TV Actor Charith Balappa arrested over sexual abuse complaint
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…