ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമ മേഖലയെ കടന്നാക്രമിച്ച് തമിഴ് സിനിമാ സീരിയല്‍ താരം ശാന്തി വില്യംസ്. മലയാള സിനിമാ മേഖലയെ പറ്റി സംസാരിക്കാന്‍ പോലും താന്‍ താല്പര്യപ്പെടുന്നില്ലെന്നും സ്ത്രീകള്‍ക്ക് അവിടെ സേഫായി ജോലിചെയ്യാന്‍ കഴിയില്ലെന്നും നടി പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
70ഉം 90ഉം വയസ്സുള്ള കിളവിയാണെങ്കിലും രാത്രിയില്‍ വന്ന് കതക് തട്ടുന്ന സ്വഭാവമുള്ള ആളുകളാണ് അവിടെയുള്ളതെന്നും അത് തനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തമിഴ് ഇന്‍ഡസ്ട്രി അങ്ങനെയല്ലെന്നും നടി വ്യക്തമാക്കി. മലയാളത്തില്‍ നിരവധി സിനിമകളിലും സീരിയലും അഭിനയിച്ചിട്ടുള്ള നടിയാണ് ശാന്തി വില്യംസ്. തമിഴ് സീരിയലുകളിലാണ് നടി ഇപ്പോള്‍ കൂടുതലായി അഭിനയിക്കുന്നത്.
TAGS : MALAYALAM CINEMA | INDUSTRY | KERALA
SUMMARY : Actress Shanti says she is not even interested in talking about Malayalam cinema
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…