സിനിമ ചിത്രീകരണത്തിനിടെ നടി ഉർവശി റൗട്ടേലക്ക് ഗുരുതര പരിക്ക്. നടി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. ബാലകൃഷ്ണ നായകനാകുന്ന എന്‍ബികെ109 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഉര്‍വശി റൗട്ടേല അപകടത്തില്‍പ്പെട്ടത്.
എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉര്‍വശിക്ക് നല്കി വരുന്നതെന്നും ടീം അറിയിച്ചിട്ടുണ്ട്. അതേസമയം, ഉര്‍വശിയുടെ അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡില്‍ എത്തിയ താരമാണ് ഉര്‍വശി.
സിംഗ് സാബ് ദ ഗ്രേറ്റ് ആണ് ആദ്യ സിനിമ. നിരവധി ഹിറ്റ് ആല്‍ബങ്ങളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. ബാലകൃഷ്ണയ്ക്കൊപ്പം രണ്ടാമത്തെ ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ബാലയ്യയുടെ വാള്‍ട്ടയര്‍ വീരയ്യ ചിത്രത്തില്‍ ഉര്‍വശി അഭിനയിച്ചിരുന്നു.
TAGS : FILMS | URVASHI RAUTELA | INJURED
SUMMARY : Actress Urvashi Rautela seriously injured during shooting
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്,…