Categories: ASSOCIATION NEWS

എഐകെഎംസിസി ബിടിഎം ഏരിയ ജനറൽ ബോഡി മീറ്റും അംഗത്വ കാർഡ്‌ വിതരണവും

ബെംഗളൂരു: എഐകെഎംസിസി ബിടിഎം ഏരിയ ജനറൽ ബോഡി യോഗം ബെന്നാര്‍ഘട്ട  റോഡ് ഫത്തൂഷ് ഓഡിറ്റോറിയത്തിൽ നടന്നു. ഏരിയ പ്രസിഡന്റ് കെ ടി കെ റഹീം അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ബെംഗളൂരു പ്രസിഡണ്ട് ടി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം കെ നൗഷാദ് മുഖ്യ പ്രഭാഷണവും അംഗത്വ കാർഡ്‌ വിതരണോദ്ഘാടനവും നിർവഹിച്ചു.

സാദിഖ് ബിടിഎം സ്വാഗതം പറഞ്ഞു.റഷീദ് മൗലവി, സിദ്ധീഖ് തങ്ങൾ കമ്മറ്റി എന്നിവർ കമ്മറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. സലീം കൂളിംഗ്ടക്ക്, റിയാസ് എന്നിവർ സംസാരിച്ചു. ലത്തീഫ് ആശിർവാദ് നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികൾ: കെടികെ റഹീം (പ്രസിഡന്റ്). സാദിഖ് ബിടിഎം,(ജനറൽ സെക്രട്ടറി). ലത്തീഫ് ആശിർവാദ് (ട്രഷറർ). സദക്കത്തുള്ള സിപി (രക്ഷാധികാരി). സലീം കൂളിംഗ് ടക്ക്, റിയാസ് ടി, ഷമീർ കെ.(വൈസ് പ്രസിഡന്റുമാർ). ഫൈസൽ അക്കുറ, എടി റംഷാദ്, എൻഎ ഹസീബ് (ജോയിന്റ് സെക്രട്ടറി). ദാവൂദ് ടിവി, ഷെഫീഖ് എഎം (പാലിയേറ്റീവ് കോഡിനേറ്റർ). ഷബീബ് ഖാലിദ് (മീഡിയ കോഡിനേറ്റർ).
<BR>
TAGS : AIKMCC

Savre Digital

Recent Posts

തൃശൂര്‍ സ്‌ഫോടനം; മരണസംഖ്യ 13 ആയി, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…

13 minutes ago

ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതല്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള  പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…

50 minutes ago

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

2 hours ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

2 hours ago

ഇന്ത്യൻ വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ; വ്യോമപാത ഒരു മാസത്തേക്ക് അടച്ചിടും

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…

2 hours ago

ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത്’; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ശശികല

കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…

3 hours ago