ന്യൂഡൽഹി: ഡൽഹിയിൽഎല്ലാവിധ പടക്കങ്ങളും നിരോധിച്ചു. അന്തരീക്ഷമലിനീകരണം തടയാനുള്ള കർശന നടപടിയുടെ ഭാഗമായാണ് പടക്കം നിരോധിച്ചത്. മലീനീകരണ നിയന്ത്രണ കമ്മിറ്റിയാണ് (സിപിസിബി) ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പുകമഞ്ഞിൻ്റെ അളവ് ഉയരുന്ന ശൈത്യകാലത്ത് ഡൽഹിയെ പലപ്പോഴും ബാധിക്കുന്ന കടുത്ത വായു മലിനീകരണം പരിഹരിക്കാനാണ് സിപിസിബിയുടെ നിർദ്ദേശം ലക്ഷ്യമിടുന്നത്. 2025 ജനുവരി 1 വരെയാണ് പടക്കങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
<BR>
TAGS : BAN | FIRECRACKERS | NEW DELHI
SUMMARY : Air pollution. Firecrackers banned in Delhi
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…