ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും ലോക കേരളസഭ അംഗവുമായ സന്ദീപ് കൊക്കൂണ്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെയും വിദേശത്തെയും അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള
ഏറ്റവും മികച്ച സർജിക്കൽ ഉപകരണങ്ങൾ ബെംഗളൂരുവില്‍ മിതമായ നിരക്കിൽ ലഭമാക്കുകയാണ് ലക്ഷ്യമെന്നു എകെഎസ് സർജംഡ് ഡയറക്ടർമാരായ ശോഭന അനിൽകുമാർ, അശ്വിൻ, അക്ഷയ്, അനിൽകുമാർ തുടങ്ങിയവർ അറിയിച്ചു. ജെയിംസ് പിജെ. ലിജു പി.കെ, സനൂപ് കൊക്കൂണ്‍, സഹദേവൻ കെ മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
SUMMARY: AKS Surjmed Distribution begins operations














