ബെംഗളൂരു: സമസ്ത പൊതു പരീക്ഷ ഇൻവിജിലേറ്റർ മാർക്കുള്ള ഐഡി കാർഡ് വിതരണോദ്ഘാടനം എസ്കെജെഎം ബെംഗളൂരു ജില്ലാ പരീക്ഷ ബോർഡ് ചെയർമാൻ ഉസ്താദ് മുസ്തഫ ഹുദവി ബെംഗളൂരു സൗത്ത് റെയ്ഞ്ച് ഭാരവാഹിയായ ഉസ്താദ് യൂസഫ് ഫൈസി ഉസ്താദിന് നൽകി നിർവഹിച്ചു.
എസ്കെജെഎം ബെംഗളൂരു ജില്ലാ സെക്രട്ടറി സുഹൈൽ ഫൈസി, ജില്ലാ നിരീക്ഷകൻ അബ്ദുൽ സമദ് മൗലവി, ചെയർമാൻ അസീസ് അർഷദി, എസ്കെഎസ്ബിവി കൺവീനർ സഫ്‌വാൻ ഫൈസി, മറ്റു ബെംഗളൂരു ഇസ്മായിൽ സൈനി, സിദ്ധിക്ക് റഹ്മാനി, റബീഹ് ഖാലിദ് ഫൈസി, അസീസ് ഗസ്സാലി തുടങ്ങിയവർ സംബന്ധിച്ചു.
SUMMARY: All public examinations; ID cards distributed
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…