കോഴിക്കോട്ട് അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥിയെത്തി; ‘ആരവ്’ എന്ന് പേരിട്ടു

കോഴിക്കോട്: സ്നേഹനിധിയായ അമ്മമടിത്തട്ട് തേടി കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ഒരു ആണ്‍കുഞ്ഞു കൂടി എത്തിച്ചേർന്നു. വ്യാഴാഴ്ച രാത്രി 10.37-നാണ് ഏഴു ദിവസം പ്രായമുള്ള ഈ കുരുന്ന് അമ്മത്തൊട്ടിലിലെത്തിയത്. 3.500 ഗ്രാം ഭാരമുള്ള കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലോകം യുദ്ധഭീതിയിലും അശാന്തിയിലും കഴിയുന്ന ഈ കാലഘട്ടത്തില്‍, സമാധാനത്തിന്റെയും കരുണയുടെയും പ്രതീകമായി ‘സമാധാനം’ എന്ന് അർത്ഥം വരുന്ന ‘ആരവ്’ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപിയാണ് ഈ പേര് നിർദ്ദേശിച്ചത്. അമ്മത്തൊട്ടിലില്‍ കുഞ്ഞ് എത്തിയ വിവരം അറിയിച്ചുകൊണ്ട് ആശുപത്രി നഴ്‌സിങ് സ്റ്റേഷനില്‍ അലാറം മുഴങ്ങിയ ഉടൻ തന്നെ നഴ്‌സിങ് ഓഫീസർമാരെത്തി കുട്ടിയെ ഏറ്റെടുത്തു.

തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റില്‍ (ICU) പ്രവേശിപ്പിച്ചു പ്രാഥമിക പരിശോധനകള്‍ പൂർത്തിയാക്കി. വിവരമറിഞ്ഞ് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിലവില്‍ കുട്ടി ബീച്ച്‌ ആശുപത്രിയുടെ സംരക്ഷണയിലാണ്.

SUMMARY: The fourth guest arrived at Ammathottil in Kozhikode; named ‘Aarav’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്

കോട്ടയം: കോട്ടയത്ത് നാല് വയസുകാരിക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ്...

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 2 വയസ്സുള്ള കുഞ്ഞും യുവതിയും മരിച്ചു

മുംബൈ: മുംബൈയിലെ വൈല്‍ പാർലെ (വെസ്റ്റ്) ബാപ്റ്റിസ്റ്റ റോഡിലുള്ള പന്ത്രണ്ടുനില കെട്ടിടത്തില്‍...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം...

ഓണപ്പരീക്ഷ നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. എൽ പി...

ഗുരുവായൂരിൽ വിവാഹമേളം; 23ന് മാത്രം 377 വിവാഹങ്ങൾ, ഇത്തവണ 400 കടന്നേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങത്തിലെ ഞായറാഴ്ചകളിൽ വിവാഹത്തിരക്ക്. 23ന് 377 വിവാഹങ്ങൾ...

ബെംഗളൂരു മെട്രോ പദ്ധതി; യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവ്

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല വിപുലീകരിച്ചിട്ടും പ്രതീക്ഷിച്ച തോതിൽ യാത്രക്കാരെ ആകർഷിക്കാൻ...

നഗരത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കും

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ്...

Related Articles

Popular Categories