ബെംഗളൂരു: കെഎന്‍എസ്എസ് എം എസ് നഗര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഞായറാഴ്ച വൈകുന്നേരം 4ന് കമ്മനഹള്ളി പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എം എം ഇ ടി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിക്കുന്നതാണ്. പ്രസിഡന്റ് കെ സി എസ് പിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി എ പങ്കജാക്ഷന്‍ നായര്‍ വാര്‍ഷിക റിപ്പോര്‍ട് അവതരിപ്പിക്കും.
ഫോണ്‍ : 9535179106 .
എംഎസ് നഗര്‍ കരയോഗം മഹിളാ വിഭാഗം ജനനിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് എംഎംഇടി ഹാളില്‍ ആരംഭിക്കും. മഹിളാ വിഭാഗം പ്രസിഡന്റ് ശ്രീദേവി സുരേഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി സുജാത എസ് പിള്ള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കെഎന്‍എസ്എസ് സര്‍ജാപുര കരയോഗത്തിന്റെയും മഹിളാ വിഭാഗം സരയുവിന്റേയും, യുവജന വിഭാഗം സൂര്യയുടെയും വാര്‍ഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഞായറാഴ്ച ഉച്ചയ്ക്ക് 3 ന് സര്‍ജാപുര മെയിന്‍ റോഡിലുള്ള അമൃത് പാര്‍ക്ക് ലാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിക്കും . പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കരയോഗം അംഗങ്ങളും കെഎന്‍എസ്എസ് പ്രതിനിധികളും പങ്കെടുക്കുമെന്ന് സെക്രട്ടറി ജയശങ്കര്‍ അറിയിച്ചു.
ഫോണ്‍ 9902733955.
<br>
TAGS : KNSS
SUMMARY : Annual General Meetings at KNSS karayogam
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…