ഏഷ്യൻ പാരാ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും

നഗോയ: 2026-ലെ ഏഷ്യൻ പാര ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ചരിത്രനേട്ടങ്ങളോടെ മിന്നും തുടക്കം കുറിച്ച്‌ ഇന്ത്യൻ താരങ്ങള്‍. വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ ഷൂട്ടിങ് ഫൈനലില്‍ സ്വർണ്ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യൻ ഷൂട്ടർമാർ അഭിമാനനേട്ടം കുറിച്ചപ്പോള്‍, പാര ആർച്ചറിയില്‍ ലോക റെക്കോർഡിനൊപ്പമെത്തി ശീതള്‍ ദേവി ഇന്ത്യയുടെ ആദ്യദിനം ആഘോഷമാക്കി മാറ്റി.

വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ എസ്.എച്ച്‌1 (SH1) ഇനത്തില്‍ റിക്കോർഡ് പ്രകടനത്തോടെ മോന അഗർവാളാണ് ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം എയ്തുവീഴ്ത്തിയത്. 250 പോയിന്റുകള്‍ നേടി ഗെയിംസ് റിക്കോർഡോടെയാണ് മോനയുടെ നേട്ടം. കടുത്ത പോരാട്ടം നടന്ന ഫൈനലില്‍ 249.6 പോയിന്റുകളോടെ പാരലിമ്പിക്സ് സ്വർണ്ണമെഡല്‍ വിജയിയായ സൂപ്പർ താരം അവനി ലേഖര വെള്ളി മെഡല്‍ സ്വന്തമാക്കി. കേവലം 0.4 പോയിന്റുകളുടെ വ്യത്യാസത്തിലാണ് മോന ഒന്നാമതെത്തിയത്.

നേരത്തെ നടന്ന പുരുഷന്മാരുടെ ഇനത്തില്‍ സ്വരൂപ് ഉൻഹാല്‍ക്കർ നാലാം സ്ഥാനത്തെത്തി. പാരാ-ആർച്ചറിയില്‍ ശീതള്‍ ദേവി വനിതകളുടെ കോംപൗണ്ട് യോഗ്യതാ റൗണ്ടില്‍ 720 ല്‍ 704 സ്കോർ ചെയ്തുകൊണ്ട് ലോക റിക്കാർഡിനൊപ്പമെത്തുകയും പുതിയ ഏഷ്യൻ റിക്കാർഡ് കുറിക്കുകയും ചെയ്തു. ജൂഡോയില്‍ വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലിലേക്ക് മുന്നേറിക്കൊണ്ട് കോകില ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കി. നിലവില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ രണ്ടാമതാണ്. ചൈനയാണ് ഒന്നാമത്.

SUMMARY: Asian Para Games: India wins gold and silver in shooting

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈ​സൂ​രു​വി​ലെ പ​മ്പി​ൽ എ​ഥ​നോ​ളി​ന്റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ബി​പി​സി​എ​ൽ

ബെംഗളൂരു: മൈസൂരുവിലെ പെട്രോൾ പമ്പിൽ വിതരണം ചെയ്യുന്ന ഇ-20 (E20) പെട്രോളിൽ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ലഘുവായതോ ആയ മഴയ്ക്ക്...

ഫാക്ടറിയിലെ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ രണ്ടു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ഫാക്ടറിയിൽ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടു...

ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല – മകരവിളക്ക് മഹോത്സവം

ബെംഗളൂരു: ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവം നവംബർ 17-ന്...

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ ‘സാന്താ ബീറ്റ്സ് 2026’ കാരൾ ഗാന മത്സരം 29-ന്

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന കാരൾ ഗാന മത്സരം...

മഴ ഒഴിയുന്നു; ബെംഗളൂരുവിൽ താപനില 29 ഡിഗ്രി വരെ ഉയരും

ബെംഗളൂരു: നഗരത്തിൽ ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

നമ്മ മെട്രോ പിങ്ക് ലൈൻ; ആദ്യദിനം യാത്ര ചെയ്തത് 33,000-ത്തിലേറെ പേർ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ പുതിയ എലിവേറ്റഡ് പാതയിൽ ആദ്യദിനം...

മൂന്ന് ദിവസത്തെ ബെംഗളൂരു കൃഷിമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു: കർഷകരും കാർഷിക മേഖലയിലെ ഗവേഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു...

Related Articles

Popular Categories