Categories: ASSOCIATION NEWS

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം

ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് സാഹിത്യ സംവാദം സംഘടിപ്പിച്ചു.  പ്രസിഡന്റ് ടിം.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ആന്റണി ഐ.ടി.എസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോര്‍ജ്ജ് മരങ്ങോലി സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കെ.കെ ഗംഗാധരന്‍, കിറുക്കന്‍ എന്ന സിനിമയില്‍ അഭിനയിച്ച് പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ഡോ മാത്യു മാംബ്ര, ആത്മം എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയം നടി മേഴ്‌സി നിക്ലാവോസ് എന്നിവരെ ആദരിച്ചു.

ഡോ മാത്യു മണിമല, ഡോ. ഫിലിപ്പ് മാത്യു, മെറ്റിഗ്രൈയ്‌സ്, ജോമോന്‍ ജോബ്, വില്‍സണ്‍ പുതുശ്ശേരി, പി.സി വര്‍ഗീസ്, സി.ഡി ഗബ്രിയേല്‍, വല്‍സ മരങ്ങോലി, കെ.ടി ബ്രിജി, ജെയ്‌സണ്‍ ലിജിന്‍ ജോസഫ്, അഭി ലൈക്ക് ജോസഫ്, മില്‍ക്കാജോസ്, ബിനു ജോസഫ്, എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : BANGALORE CHRISTIAN WRITERS TRUST | ART AND CULTURE | MALAYALI ORGANIZATION,
SUMMARY : Bangalore Christian Writers Trust Literary Debate

Savre Digital

Recent Posts

കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ 63 പേര്‍ക്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ 63 പേര്‍ക്ക് പരുക്ക്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്‌നിലാണ് അപകടം.…

44 minutes ago

സീതാ ദേവിയുടെ പേരായതിനാല്‍ മാറ്റണമെന്ന് ആവശ്യം; സുരേഷ് ഗോപിയുടെ ‘ജാനകി’ വെട്ടി കേന്ദ്രം

ഡല്‍ഹി: സുരേഷ് ഗോപി നായകനായെത്തുന്നചിത്രം ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്. 'ജാനകി'…

2 hours ago

ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ചു

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാൻ ആവശ്യമായ തുക അനുവദിച്ച്‌ സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍…

2 hours ago

പഹല്‍ഗാം ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…

3 hours ago

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി സവാദ് റിമാൻഡില്‍

തൃശൂർ: കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…

4 hours ago

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും, കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു.…

5 hours ago