ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ (ബി.എം.ഡബ്ല്യു. എ) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് ബന്നാര്‍ഘട്ട മെയിന്‍ റോഡിലെ എ.എം.സി കോളേജില്‍ നടക്കും. മജീഷ്യന്‍ ഗോപിനാഥ് മുത്തുകാട് മുഖ്യാതിഥി ആയിരിക്കും.
അത്തപൂക്കള മത്സരത്തോടു കൂടി തുടങ്ങുന്ന ആഘോഷ പരിപാടികള്‍, മുതുകാടിന്റെ മാജിക് ഷോ, മോട്ടിവേഷണല്‍ ക്ലാസ് എന്നിവയും, നാട്യക്ഷേത്ര ആര്‍ട്‌സ് ആക്കാദമിയും, മറ്റു കലാകാരന്‍മാരും അവതരിപ്പിക്കുന്ന കലാ പരിപാടികള്‍, ഓണസദ്യ, വടംവലി ഉള്‍പ്പടെ, വിവിധ കായിക മത്സരങ്ങള്‍ എന്നിവ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9945522298
<br>
TAGS : MALAYALI ORGANIZATION | ONAM-2024
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…