ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ് )ആവലഹള്ളി സോണ്‍ ഓണാഘോഷം കർണാടക മുൻ മന്ത്രി അവരവിന്ദ് ലിംബാവലിയും സ്വാമി പത്മ പ്രകാശജ്ഞാനതപസ്വിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജനപദരു സംസ്കൃതികെ വേദിക പ്രസിഡൻ്റ് പാപ്പണ്ണ, അദാനി സിമൻ്റ് സൗത്ത് റീജിയൺ ഹെഡ് സോമശേഖര പാട്ടിൽ എന്നിവർ വേദി പങ്കിട്ടു.
സോണൽ ചെയർമാൻ എം എ കുഞ്ചറിയ യുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ എസ്കെകെഎസ് സംസ്ഥാന പ്രസിഡൻ്റ് എ ആർ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ പി ശശിധരൻ, ജില്ലാ പ്രസിഡൻ്റ് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ എസ്, ശാഖ കൺവീനർ ഷീബ ഷാജി, എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻമാരായ മുരളി എം, സിൽബി ആൻറണി, ജോയിൻ്റ് കൺവീനർ ഹരിദാസൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഷാജി വി കെ എന്നിവർ നേതൃത്വം നൽകി. ഫൈനാൻസ് കൺവീനർ ആൻസൺ കെ എ നന്ദി പറഞ്ഞു. 1500 ഓളം പേർക്ക് ഓണസദ്യയും, സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സമ്മാനദാനം, ലക്കി ഡ്രോ എന്നിവയും അരങ്ങേറി.
SUMMARY: SKKS Avalahalli Zone Onam Celebration
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു. ദൊഡബൊമ്മസാന്ദ്ര കെഎൻഇ…
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളില്‍ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഒരു…
കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ്…
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ സർവീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്…
കോല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച്…
തിരുവനന്തപുരം: കേരള, കുസാറ്റ് സർവകലാശാലകള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. 22025ലെ എൻഐആർഎഫ് റാങ്കിങ്ങില്‍ രാജ്യത്തെ പൊതു സർവകലാശാലകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം…