ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സെപ്തംബര്‍ 14 ന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണാഘോഷപരിപാടി ‘ഓണരവം 2025’ന്റെ പോസ്റ്റർ പ്രകാശന ചടങ്ങ് അസോസിയേഷന്‍ ഓഫീസിൽ നടന്നു. പ്രസിഡണ്ട് ജോജോ പി ജെ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഹെറാൾഡ് മാത്യു, അരുൺ ജോർജ്, പ്രിജി, അഡ്വ. മെന്റോ ഐസക്, മധു കലമാനൂർ, മനോഹരൻ, വിനീഷ്, സന്തോഷ് കല്ലട, രാജൻ കെ, ജെസ്സി ഷിബു, എബിൻ മാത്യു, രവിചന്ദ്രൻ, ചാർലി മാത്യു, ഷാജു ദേവസി, ഷാജി ആർ പിള്ള, ഡോ. ബീന, ഓമന ജേക്കബ്, എന്നിവർ സംസാരിച്ചു.
ഓണരവത്തിന്റെ ഭാഗമായി അന്നേദിവസം നടക്കുന്ന പൊതു സമ്മേളനത്തിൽ കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡി, കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാർ, ജയനഗർ എംഎൽഎ സി കെ രാമമൂർത്തി, ചലച്ചിത്ര സംവിധായകൻ കമൽ, നടി പ്രയാഗ മാർട്ടിൻ, എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഓൺലൈൻ പൂക്കള മത്സരം, പായസ മത്സരം, കൾച്ചറൽ പ്രോഗ്രാം,ശിങ്കാരിമേളം ഓണസദ്യ, ദുർഗ്ഗാ വിശ്വനാഥും ജോബി ജോൺ സംഘവും അവതരിപ്പിക്കുന്ന ഗാന സന്ധ്യയും ഉണ്ടായിരിക്കും.
SUMMARY: Bengaluru Malayali Forum ‘Onaravam 2025’; Poster released
നെടുമ്പാശ്ശേരി: വിമാന ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടി. ഡിആര്‍ഐയുടെ പരിശോധനയിലാണ് കൊച്ചി വിമാനത്താവളത്തില്‍…
തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. ഒക്ടോബർ 13 തിങ്കളാഴ്ച…
ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ച് മൈസൂരു നഗരത്തിലും കൊട്ടാരത്തിലും ഏര്‍പ്പെടുത്തിയ ദീപാലങ്കാരം അവസാനിച്ചു. ദസറ കഴിഞ്ഞ് പത്ത് ദിവസം വരെ നഗരം…
പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും…
ബെംഗളൂരു: വാഹന പാര്‍ക്കിംഗ് തര്‍ക്കത്തിന്റെ പേരില്‍ പാല്‍ കടയില്‍ കയറി ഉടമയെ ആക്രമിച്ച കേസില്‍ ഹെബ്ബഗോഡി പോലീസ് ബീഹാര്‍ സ്വദേശിയായ…
ബെംഗളൂരു: നാട്ടഴകുകളിലൂടെയും നാട്ടറിവ് നാനാർത്ഥങ്ങളിലൂടെയും നൂറ്റാണ്ടുകളായി രൂപപ്പെട്ട മലയാളി സ്വത്വത്തിന്റെ ഏറ്റവും ഉന്നതമായ മാനവികമൂല്യം ഏകത്വത്തിന്റെയും സമത്വത്തിന്റെയുമാണെന്ന് കവിയും പ്രഭാഷകനുമായ…