ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച് ടിക്കറ്റെടുക്കാനാകുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് ബിഎംആർസി. വെബ് ടാക്സി ആപ്പുകൾ ഉൾപ്പെടെ യാത്രാ സംബന്ധമായ ആപ്പുകളിലാണ് മെട്രോ ടിക്കറ്റുകൾ ലഭ്യമാകുക. കേന്ദ്ര സർക്കാരിന്റെ ഇകൊമേഴ്സ് ശൃംഖലയായ ഒഎൻഡിസിയുമായി ബിഎംആർസി കൈകോർക്കുന്നതോടെയാണിത്.
ഇതോടെ ടുമോക്, റാപ്പിഡോ ഉൾപ്പെടെ ആപ്പുകളിൽ മെട്രോ ടിക്കറ്റുകൾ ലഭ്യമാകും. ഒറ്റ ആപ്പ് ഉപയോഗിച്ച് യാത്ര നടത്താൻ ഇതു സഹായിക്കും. നിലവിൽ നമ്മ മെട്രോ, വാട്സാപ് ഉൾപ്പെടെയുള്ള ആപ്പുകൾ മുഖേനയാണ് മെട്രോ ടിക്കറ്റ് എടുക്കാനാകുക.
ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നത് ഉൾപ്പെടെ കണക്കിലെടുത്താണ് നടപടി.
SUMMARY: Bengaluru Namma Metro commuters can buy tickets on multiple mobility apps.
ചെന്നൈ: വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ ആറ് കുട്ടികളടക്കം…
കൊച്ചി: ഓപ്പറേഷന് നംഖോറിന്റെ ഭാഗമായി നടന് ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ…
ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ…
പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ്…
പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള്‍ ദേവി കായിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ…
ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി നിയമിച്ചു.…